KOYILANDY DIARY.COM

The Perfect News Portal

Kerala News

പനച്ചിക്കാട്: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച കോറം തികയാതിരുന്നതിനാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി. 23 അംഗ ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ എല്‍ഡിഎഫിലെ 10 അംഗങ്ങള്‍ മാത്രമാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്...

കൊച്ചി: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപമാനിച്ച്‌ ഫേസ്ബുക്കില്‍ പ്രചരണം നടത്തിയ പോലീസുകാരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇടപ്പള്ളി ട്രാഫിക്ക് സ്റ്റേഷനിലെ സി പി ഒ പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി...

പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുല്ലശേരി സ്വദേശി ഷാജിയാണ് മരിച്ചത്. ചിറ്റിലപ്പിള്ളി പറപ്പൂര്‍ മുള്ളൂര്‍ കായലിനു സമീപം മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്....

കൊച്ചി: ശബരിമല ദര്‍ശനത്തിനു പോയ രഹ്‌ന ഫാത്തിമയുടെ ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ച കേസില്‍ ബിജെപി നേതാവ‌് അറസ‌്റ്റില്‍. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡ് ബാവന്‍സ് പുലിമുറ്റത്ത്...

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ ബസ്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ പത്ത്‌ കുട്ടികള്‍ക്ക്‌ പരിക്കേറ്റു. പട്ടം താണുപിള്ള സ്‌കൂളിലെ ബസാണ്‌ മറിഞ്ഞത്‌. ബസ്‌ കനാലിലേക്ക്‌ തലക്കീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും...

പയ്യോളി: പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ചു സ്വര്‍ണ്ണമാല അടങ്ങിയ ബാഗ് കവര്‍ന്നു. കീഴൂര്‍ മഹാശിവ ക്ഷേത്ര പൂജാരി ഹരീന്ദ്രനാഥന്‍ നമ്പൂതിരിയാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ക്ഷേത്ര...

കായംകുളം: സി പി ഐ എം നേതാവും, കായംകുളം നഗരസഭാ കൗണ്‍സിലറുമായ എരുവ കിഴക്ക് വല്ലാറ്റൂര്‍ വീട്ടില്‍ വി എസ് അജയന്‍ (52) നിര്യാതനായി. നഗരസഭ പന്ത്രണ്ടാം വാര്‍ഡ്...

ദില്ലി: സിബിഐയിലെ നീക്കങ്ങള്‍ അപലപനീയമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിബിഐ തലപ്പത്തെ തമ്മിലടിക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍...

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ രഹ‍്‍ന ഫാത്തിമയെ ബിഎസ്‌എന്‍എല്‍ വീണ്ടും സ്ഥലം മാറ്റി. എറണാകുളം പാലാരിവട്ടത്തേക്കാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്. കൊച്ചി ബോട്ട് ജെട്ടി...

ദുബൈ: വിധവകള്‍ക്കും വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കും 48 മണിക്കൂറിനുള്ളില്‍ വിസ പുതുക്കാം. ഇതിനായി സ്‌പോണ്‍സറുടെ ആവശ്യമില്ല. ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ വിസ പുതുക്കാനാവുകയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...