ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതീക്ഷയായ എസ് എഫ് ഐക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി വിപി സാനുവിനെയും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി മയൂഖ് ബിശ്വാസിനെയും ഷിംലയില്‍ നടന്ന പതിനാറാം...
Kerala News
ചെന്നൈ: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദീപാവലി ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനുള്ള സമയം ക്രമം തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ ഏഴ് വരെയും രാത്രി ഏഴ്...
ഡല്‍ഹി: ഡല്‍ഹിയിലെ ഭാവനയില്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയും ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. ഫിറോസ്പൂര്‍ ഗവണ്മെന്റ് സീനിയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക സുനിതയെ കൊലപ്പെടുത്തിയ...
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 15 വരെ പുതുതായി പേര് ചേര്‍ക്കുന്നതിന് അവസരം. തെരഞ്ഞടുപ്പ് കമ്മീഷന്റെ നാഷണല്‍ പോര്‍ട്ടലായ www.nvsp.in എന്ന വെബ്സൈറ്റിലാണ് പേരുചേര്‍ക്കുന്നതിനായി...
പുല്‍പ്പള്ളി: രണ്ടാഴ്ച മുമ്പ് മരിച്ചെന്ന് കരുതി ബന്ധുക്കള്‍ സംസ്‌കരിച്ച ആള്‍ തിരിച്ചെത്തി. ഇതോടെ വെട്ടിലായിരിക്കയാണ് കേരള- കര്‍ണാടക പോലീസ്. പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേല്‍ മത്തായിയുടെയും ഫിലോമിനയുടെയും...
പതിനാറാം എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ ഇന്ന് സമാപനം. പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം ഇന്ന് തെരഞ്ഞടുക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍...
കൊച്ചിക്കാര്‍ക്ക് സ്വാദിഷ്ടമായ മീന്‍കറി ഒരുക്കി സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ധര്‍മ്മജന്റെ മത്സ്യവിപണന സംരംഭമായ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഭാഗമായാണ് കൊച്ചി പനമ്ബള്ളി നഗറില്‍ ധര്‍മജന്‍ മീന്‍ കറി...
ബാലചിത്രകാരന്‍ സിദ്ധാര്‍ത്ഥ് മുരളിയുടെ ചിത്രപ്രദര്‍ശനത്തിന് ദില്ലിയില്‍ തുടക്കം. ആസ്പര്‍ജേഴ്‌സ് സിന്‍ഡ്രോം രോഗത്തോട് പൊരുതിയാണ് സിദ്ധാര്‍ത്ഥ് തന്റെ ചിത്രകലാ വൈഭവംകൊണ്ട് ലോകം കീഴടക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ചിത്രപ്രദര്‍ശനം ദില്ലിയില്‍ സുപ്രീംകോടതി...
തിരുവനന്തപുരം: പരീക്ഷ മുന്‍നിശ്ചയ പ്രകാരം മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കും. എന്നാല്‍ പരീക്ഷാ സമയം ഉച്ച കഴിഞ്ഞാണെങ്കിലും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കനുസരിച്ച‌് സമയത്തില്‍ മാറ്റമുണ്ടാകുമെന്ന‌് വിജ‌്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട‌്....
തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്‍വിളയിലെ പ്ലാസ്റ്റിക് ഉപകരണ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ഡിസിപി ആര്‍.ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു....