എറണാകുളം: ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. എറണാകുളം ബ്രോഡ് വേയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണവള മോഷ്ടിച്ച സ്നേഹ വൈശാലിനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ്...
Kerala News
ഐ ലീഗ് ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഈ മാസം 26ന് തുടക്കമാകും. കേരളത്തില്‍ നിന്നുള്ള ഗോകുലം കേരള എഫ്.സി ഉള്‍പ്പെടെ 11 ടീമുകള്‍ അങ്കം കുറിയ്ക്കും. ആദ്യമായി...
തിരുവനന്തപുരം: എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ വീടിനുനേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണ സമയത്ത് വിനീഷിന്റെ അച്ഛനും അമ്മയും...
ഡല്‍ഹി: ചൈനയ്ക്കെതിരെ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കാനൊരുങ്ങുന്നു. ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കുവയ്ക്കാനുള്ള കരാറിന് ജപ്പാന്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട് സര്‍ക്കാര്‍ കടുപ്പിച്ചു. ശബരിമലയെ അക്രമികളുടെ താവളമാക്കാമെന്ന് ഏതെങ്കിലും ശക്തികള്‍ വ്യാമോഹിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി....
ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ച വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍...
തിരുവനന്തപുരം: അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള വേദിയായി ശബരിമലയെ മാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീപ്രവേശനകാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിശ്വാസികളുടെ വിശ്വാസത്തെയും സര്‍ക്കാര്‍ മാനിക്കുന്നു....
ചണ്ഡിഗഢ്: രാജ്യത്തെ നടുക്കിയ അമൃതസര്‍ ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികളെയും ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു പറഞ്ഞു. 61 പേരുടെ മരണത്തിന്...
മുംബൈ: ലഹരിമരുന്ന് കൈവശം സൂക്ഷിച്ച കേസില്‍ ബോളിവുഡ് നടന് അജാസ് ഖാന് അറസ്റ്റില്‍. നവി മുംബൈ പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗമാണ് അജാസിനെ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്....
മൂവാറ്റുപുഴ: അമ്മയെ മദ്യം നല്‍കി മയക്കിയശേഷം 14കാരിയായ മകളെ നിരന്തര പീഡിപ്പിച്ചു വന്ന കാമുകന്‍ അറസ്റ്റില്‍. അമ്മയുടെ കാമുകന്റെ നിരന്തര പീഡനം മൂലം സഹികെട്ട പെണ്‍കുട്ടി പോലീസില്‍...