KOYILANDY DIARY.COM

The Perfect News Portal

Kerala News

ഹരിപ്പാട്: അഭയകേന്ദ്രത്തില്‍ നിന്ന് അവരെത്തി പരബ്രഹ്മത്തെ കാണുവാന്‍ ഓച്ചിറ സന്നിധിയില്‍ . ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവന്‍ സ്‌നേഹവീട്ടിലെ ഇരുപതോളം കുടുംബാംഗങ്ങള്‍ ആണ് ഓച്ചിറ അമ്പലത്തില്‍ ദര്‍ശനം നടത്തിയത്....

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഇക്കഴിഞ്ഞ നവംബര്‍ 19നാണ് കേസിനാസ്പദമായി സംഭവം നടന്നത്. നാലുപേര്‍ ചേര്‍ന്ന് രണ്ടുദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച്‌ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന്...

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ്ഗാനുരാഗികളായ പുരോഹിതര്‍ സഭാവസ്ത്രം ഉപേക്ഷിക്കണമെന്ന് തന്റെ പുതിയ പുസ്തകത്തില്‍ വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭക്കുള്ളിലെ സ്വവര്‍ഗ്ഗ ലൈംഗീകത തന്നെ ആകുലപ്പെടുത്തുന്നുവെന്നും ഇത്തരത്തില്‍ ജീവിതം നയിക്കുന്ന...

തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയാറാണെന്ന് മന്ത്രി കെ.ടി ജലീല്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു കെടി ജലീല്‍.പ്രവര്‍ത്തന പരിചയമുള്ള ആളെയാണ്...

പശുവിനെ കൊന്നുവെന്ന് ആരോപിച്ച്‌ യുപിയിലെ ബുലന്ദ്ശഹറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങിനെ വെടിവച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്....

പാലക്കാട്: ഇഷ്ടിക കയറ്റിയ ടിപ്പര്‍ ലോറിയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. നാലു ദിവസം മുന്‍പ് രേഖകളില്ലാതെ...

ഡല്‍ഹി: ബ്രോയ്ലര്‍ ചിക്കനില്‍ ആന്റിബയോട്ടിക് സാന്നിധ്യം കൂടുന്നതായി റിപ്പോര്‍ട്ട്. ബ്രോയലര്‍ ചിക്കന്‍ അതിവേഗത്തില്‍ വളരുന്നതിന് ഉപയോഗിച്ചുവരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോഴിയില്‍ വ്യാപകമായി മരുന്ന്...

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനായി എത്തുന്നവരെ വിമാനത്താവളത്തില്‍ എത്തിക്കാനും ചടങ്ങുകള്‍ വീക്ഷിക്കാനും വിപുലമായ സൗകര്യങ്ങള്‍. നാല് കേന്ദ്രങ്ങളില്‍ നിന്ന് 90 ബസ്സുകള്‍ സൗജന്യമായി സര്‍വീസ് നടത്തും. ഉദ്ഘാടന ദിവസം...

മലപ്പുറം: മലപ്പുറം തിരൂരില്‍ ടിക് ടോക്ക് 'നില്ല് നില്ല്' ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. തിരൂര്‍ സ്വദേശികളായ നസീം, ഫര്‍ഹാന്‍, ഷാഹിദ്,...

കോട്ടയം: എസ്ബിഐയില്‍ നിന്നെന്നു പറഞ്ഞ് ഫോണിലൂടെ ബന്ധപ്പെട്ട് ഒടിപി കരസ്ഥമാക്കി കോട്ടയം സിഎംഎസ് കോളേജ് അധ്യാപകരുടെ അക്കൗണ്ടുകളില്‍നിന്നും 1.80 ലക്ഷം രൂപ കവര്‍ന്നു. ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ്...