KOYILANDY DIARY.COM

The Perfect News Portal

Kerala News

ആലപ്പുഴ: 59-ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് പൊലീസും ജില്ലാ ഭരണകൂടവും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി എത്തുന്ന...

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ചന്തയില്‍ തീപിടുത്തം കോടികളുടെ നഷ്ടം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാരാണ് തീപിടുത്തം പൊലീസിനെ അറിയിച്ചത്. 20 ഓളം സ്റ്റാളുകള്‍ പൂര്‍ണ്ണമായും കത്തി...

കൊച്ചി: പ്രമുഖ നാടക സംവിധായകനും, സിനിമ-സീരിയല്‍ നടനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. കുറച്ച്‌ നാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. അരനൂറ്റാണ്ടിലേറെകാലം നാടകരംഗത്ത് സജീവമായിരുന്നു. നാടകത്തില്‍ നടനും സംവിധായകനുമായി...

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ സമയത്ത് ഉള്‍പ്പെടെ സ്ത്രീ പ്രവേശനം തടയുന്ന രീതിയിലും സാധാരണ ഭക്തരെ തടയുന്ന രീതിയിലും അക്രമങ്ങള്‍ അ‍ഴിച്ചുവിട്ട ബിജെപി നേതാവ് കെ സുരേന്ദ്രന്...

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ നാളെ തുടക്കമാകും. പ്രളയം വന്നു പോയതിനാല്‍ ചെലവു കുറച്ചാണ് ഈ പ്രാവശ്യം അന്‍പത്തിയൊന്നാമത് കലാമോള നടത്തുന്നത്.വലിയ വേദികള്‍ ഇല്ലതെയാണ്  കലോത്സവം...

ചെന്നൈ: ഐഫോണ്‍ ബുക്ക് ചെയ്ത ചലചിത്ര താരത്തിന് ഫ്ലിപ് കാര്‍ട്ടിലൂടെ ലഭിച്ചത് വ്യാജ ഫോണെന്ന് ആരോപണം. വിവാഹ വാര്‍ഷികത്തില്‍ ഭാര്യ ശ്രുതിക്ക് സമ്മാനിക്കാനായാണ് ചലചിത്ര താരം നകുല്‍...

കോഴിക്കോട്: വടകരയില്‍ സര്‍വ്വേയ്ക്ക് പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ വാട്സാപ്പിലൂടെ അപവാദ പ്രചാരണം. ജില്ലാ എക്കണോമിക്‌സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസര്‍ച്ച്‌ ഓഫീസര്‍ കെ ബാബുരാജ്, ഇന്‍വെസ്റ്റിഗേറ്റര്‍ വി പ്രദീഷ്...

കോട്ടയം: പ്രണയം നടിച്ച്‌ 27 വിദ്യാര്‍ഥിനികളെ വശീകരിച്ച്‌ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം കല്ലറ മറ്റം ജീതുഭവനില്‍ ജിന്‍സു(24)വാണ് അറസ്റ്റിലായത്....

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലികക്കാര്‍ തുടരുന്നു എന്ന്...

തിരുവനന്തപുരം: സര്‍ക്കാരിന് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന വാശിയില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രികള്‍ കയറിയേനെയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് രാജഗോപാലിനോട്...