KOYILANDY DIARY.COM

The Perfect News Portal

Kerala News

ദില്ലി: ഏഴുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേയ്ക്ക് ഗ്യാസിന്റെ വില കുതിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014ല്‍ 414 രൂപയ്ക്ക് ലഭിച്ചിരുന്ന ഗ്യാസിന്റെ വില ആയിരം കടന്നു. നാല്...

തിരുവനന്തപുരം : ശബരിമല വിവാദത്തെപ്പോലും രാഷ്ട്രീയനേട്ടത്തിനുള്ള സുവര്‍ണാവസരമാക്കി ദുരുപയോഗം ചെയ്യുന്നവര്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കുന്നെന്ന‌് അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ ദീപിക സിങ‌് രജാവത്ത‌് പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും മതനിരപേക്ഷതയും...

തിരുവനന്തപുരം: ശബരിമല വിഷയം ചൂടുപിടിപ്പിച്ച‌് നിര്‍ത്തുന്നതില്‍ പാളിച്ച പറ്റിയെന്ന‌് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തി. പ്രതിഷേധം തണുത്തുപോയതില്‍ ആര്‍എസ‌്‌എസിന‌് കടുത്ത നിരാശയുണ്ട‌്. തിരുവനന്തപുരത്ത‌് കഴിഞ്ഞ ദിവസം ചേര്‍ന്ന...

ശബരിമലയിലേക്ക് ദര്‍ശനത്തിനായി എത്തിയ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു.നിലയ്ക്കലിലേക്ക് കയറ്റിവിടാന്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ വെക്കുമെന്നും...

ബെം​ഗളുരു: നവവരനായ ഹരീഷിന്റെ(25) കൊലപാതകം ദുരഭിമാന കൊലപാതകമണെന്ന് സംശയം.സംഭവത്തില്‍ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശിയായ ഹരീഷും ഭാര്യ മീനാക്ഷിയും വ്യത്യസ്ത മതത്തില്‍ പെട്ടവരാണ്....

ബെംഗളൂരു : മാത്യു ടി തോമസ് ജലവിഭവവകുപ്പ് മന്ത്രി സ്ഥാനം ഒഴിയുന്നു. പകരം ചിറ്റൂര്‍ എം.എല്‍.എ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകും. ജെഡിഎസിലെ ധാരണ അനുസരിച്ചാണ് മാറ്റമെന്നു ദേശീയ...

ഗു​രു​വാ​യൂ​ര്‍: തെ​രു​വു​നാ​യ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ആ​റു​പേ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ടു​വ​ള്ളി​ശേ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​വും താ​മ​ര​യൂ​ര്‍ പ​ള്ളി​ക്കു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം....

ദില്ലി: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞതിന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരും അടക്കം അഞ്ചു പേര്‍ക്ക് എതിരെ...

ആലപ്പുഴ: ഭക്തിയുടെ നിറവില്‍ ചക്കുളത്ത് കാവില്‍ പതിനായിരങ്ങള്‍ പൊങ്കാലയിട്ടു. ക്ഷേത്രം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്ബൂതിരി പണ്ടാര അടുപ്പിലേയ്ക്ക് അഗ്‌നി പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പുലര്‍ച്ചെ മുതല്‍...

അ‍ഴീക്കോട്: തിരഞ്ഞെടുപ്പിലെ വര്‍ഗീയ പ്രചാരണം നടത്തിയതിന്‍റെ തെ‍‍ളിവുകളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ മുന്‍ അ‍ഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി....