KOYILANDY DIARY.COM

The Perfect News Portal

Kerala News

തൃശൂര്‍: കൊ​ടു​ങ്ങ​ല്ലൂ​രില്‍ ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ യു​വാ​ക്ക​ള്‍ മ​രി​ച്ചു. അ​ഴീ​ക്കോ​ട് ക​രി​ക്കു​ളം ആ​ശു​പ​ത്രി​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പ​ത്താ​ഴ​പു​ര​ക്ക​ല്‍ മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ന്‍ അ​വി​സ്(27), പ​ടി​ഞ്ഞാ​റെ വെ​ന്പ​ല്ലൂ​ര്‍ കോ​ള​നി​പ്പ​ടി മ​ണ​ക്കാ​ട്ടു​പ​ടി...

തൃശൂര്‍: വ​ര​ന്ത​ര​പ്പി​ള്ളി​യി​ല്‍ എസ്ബിഐയുടെ എ​ടി​എം കൗണ്ടറില്‍ ക​വ​ര്‍​ച്ചാശ്ര​മം. വ​ര​ന്ത​ര​പ്പി​ള്ളി റിം​ഗ് റോ​ഡി​ല്‍ ബാങ്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ​യു​ള്ള എ​ടി​എം മെ​ഷീ​ന്‍ കു​ത്തി​തു​റ​ക്കാ​നാ​ണ് ശ്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്. എ​ടി​എം സെ​ന്‍റ​റി​ലെ...

സിക്കര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥികളുടെ പ്രചരണത്തില്‍ പുത്തന്‍ ആവേശം. കര്‍ഷകരും യുവജനങ്ങളും വിദ്യാര്‍ഥികളുമടക്കം വലിയ ജനപ്രവാഹമാണ്‌ സിപിഐ എം തെരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടികളില്‍ ദൃശ്യമാകുന്നത്‌....

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം രണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. നി​യ​മ​സ​ഭാ മന്ദിരത്തിന് മുന്നില്‍ എം​എ​ല്‍​എ​മാ​രാ​യ വി.​എ​സ്.​ശി​വ​കു​മാ​ര്‍, എ​ന്‍.​ജ​യ​രാ​ജ്, പാ​റ​യ്ക്ക​ല്‍ അ​ബ്ദു​ള്ള എ​ന്നി​വ​രാ​ണ് സ​ത്യ​ഗ്ര​ഹം...

ഹരിപ്പാട്: അഭയകേന്ദ്രത്തില്‍ നിന്ന് അവരെത്തി പരബ്രഹ്മത്തെ കാണുവാന്‍ ഓച്ചിറ സന്നിധിയില്‍ . ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവന്‍ സ്‌നേഹവീട്ടിലെ ഇരുപതോളം കുടുംബാംഗങ്ങള്‍ ആണ് ഓച്ചിറ അമ്പലത്തില്‍ ദര്‍ശനം നടത്തിയത്....

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഇക്കഴിഞ്ഞ നവംബര്‍ 19നാണ് കേസിനാസ്പദമായി സംഭവം നടന്നത്. നാലുപേര്‍ ചേര്‍ന്ന് രണ്ടുദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച്‌ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന്...

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ്ഗാനുരാഗികളായ പുരോഹിതര്‍ സഭാവസ്ത്രം ഉപേക്ഷിക്കണമെന്ന് തന്റെ പുതിയ പുസ്തകത്തില്‍ വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭക്കുള്ളിലെ സ്വവര്‍ഗ്ഗ ലൈംഗീകത തന്നെ ആകുലപ്പെടുത്തുന്നുവെന്നും ഇത്തരത്തില്‍ ജീവിതം നയിക്കുന്ന...

തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയാറാണെന്ന് മന്ത്രി കെ.ടി ജലീല്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു കെടി ജലീല്‍.പ്രവര്‍ത്തന പരിചയമുള്ള ആളെയാണ്...

പശുവിനെ കൊന്നുവെന്ന് ആരോപിച്ച്‌ യുപിയിലെ ബുലന്ദ്ശഹറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങിനെ വെടിവച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്....

പാലക്കാട്: ഇഷ്ടിക കയറ്റിയ ടിപ്പര്‍ ലോറിയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. നാലു ദിവസം മുന്‍പ് രേഖകളില്ലാതെ...