കൊച്ചി: മുനമ്പം വഴിയുളള രാജ്യാന്തര മനുഷ്യക്കടത്തില്‍ അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പൊലീസിന് പുറമെ നേവിയും കോസ്റ്റ് ഗാര്‍ഡും അന്താരാഷ്ട്ര ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട...
Kerala News
തിരുവനന്തപുരം: വിവാഹച്ചടങ്ങുകളിലെ റാഗിങ്ങിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ‌് തീരുമാനം. നിരവധി പേരുടെ ജീവിതം തകര്‍ക്കുകയും പലരെയും മാനസികമായി തകര്‍ക്കുകയുംചെയ്യുന്ന ഈ കലാപരിപാടി അതിരുവിടുന്നതുകണ്ടാണ‌് പൊലീസ‌് ഇടപെടല്‍. വിവാഹച്ചടങ്ങ‌്...
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക്. കെഎസ്‌ആര്‍ടിസി എംഡിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരമല്ലാതെ വേറെ വഴിയില്ലെന്ന് കെഎസ്‌ആര്‍ടിസി സംയുക്തയൂണിയന്‍ നേതാക്കള്‍...
പാലക്കാട്: പാലക്കാട് അജ്ഞാത മൃതദേഹം കണ്ടെത്തി. ഒലവക്കോട് റെയില്‍വേ ട്രാക്കിന് സമീപത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. നവജാതശിശുവിന്‍റെതേന്നാണ് സംശയം. വൈകുന്നേരത്തോടെയാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള മേല്‍പ്പാലത്തിനു താഴെ...
സന്നിധാനം: സന്നിധാനത്ത് യുവതികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണം തെറ്റെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍. അരവണ പ്ലാന്‍റിലോ കൊപ്രാക്കളത്തിലോ ഒന്നും ഇവിടെ യുവതികളെ ഒളിപ്പിച്ചിട്ടില്ല. അത്തരം ആരോപണങ്ങളെല്ലാം...
വാരപ്പുഴ: മീന്‍വില്‍പ്പന നടത്തി ശ്രദ്ധേയായ ഹനാന് കാറിന്‍റെ ഡോര്‍ തട്ടി പരിക്ക്. വാരപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെയാണ് കാറിന്‍റെ ഡോര്‍ തലയ്ക്ക് ഇടിച്ചത്. ചൊവ്വാഴ്ച...
തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത‌് കേസ‌് അന്വേഷിക്കാന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ‌് കേരളത്തിലെത്തും. ഡിറ്റക്ടീവ‌് വിഭാഗത്തിലെ മൂന്നംഗ സംഘം അടുത്തദിവസം കൊച്ചിയിലെത്തും. വിവരം ഓസ‌്ട്രേലിയന്‍ പൊലീസ‌് കേരള പൊലീസിന്...
തിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടു എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികളായ ആറ് എന്‍ജിഒ യൂണിയന്‍ നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ്...
കൊച്ചി: കൊല്ലം ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ...
ദുബായ്: ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലിക്കെട്ടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്. വിജേഷ് എന്ന യുവാവാണ് ഭാര്യയുടെ ഒളിച്ചോട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക്...