കായംകുളം: ദേശീയപാതയില്‍ കൊറ്റുകുളങ്ങരയില്‍ നിര്‍ത്തിയിരുന്ന ബൈക്കില്‍ ആഢംബര ബൈക്കിടിച്ച് യുവാവ് മരിച്ചു. കായംകുളം കണ്ടല്ലൂര്‍ പുതിയവിള പടീശേരില്‍ സഹദേവന്റെ (റിട്ട.കെ സി ടി ചെക്കര്‍)മകന്‍ സന്തോഷ്‌കുമാറാണ് (40)...
Kerala News
തിരുവനന്തപുരം: പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ് പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് പന്ത്രണ്ട് കോടി രൂപ വിലവരുമെന്ന്...
കോഴിക്കോട്: കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ശര്‍ക്കരയില്‍ (വെല്ലം) അതിമാരകമായ റോഡമിന്‍ ബി എന്ന രാസവസ്തു ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് വില്പന നിരോധിച്ചു. സ്റ്റോക്കുള്ള ശര്‍ക്കര...
കല്‍പ്പറ്റ: കല്‍പ്പറ്റ ഗൂഢലായ് കുന്നിലെ പുലി വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുലി കൂട്ടിലായത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കല്‍പ്പറ്റ നഗരം പുലിപ്പേടിയിലായിരുന്നു. നഗരത്തിലെ ഗൂഢലായ് കുന്നില്‍...
കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണെന്ന് കാനം രാജേന്ദ്രന്‍. പക്ഷേ ഖനനം നിര്‍ത്തി വച്ച് ചര്‍ച്ച എന്ന കാര്യം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ നിയമസഭാ സമിതിയുടെ കണ്ടെത്തല്‍...
ഒഡീഷ: ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. ഒഡീഷയിലെ കുര്‍ദ്ദാ ജില്ലയിലാണ് ഗ്രാമീണ ഭവനപദ്ധതിക്ക് കീഴില്‍ വീട് ലഭിക്കാന്‍ ലക്ഷ്മിധര്‍ ബെഹ്റ എന്നയാള്‍ അപേക്ഷ...
പിറവം: പാമ്പാക്കുട നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന വിധവയ‌്ക്കും മക്കള്‍ക്കും നേരെ അജ്ഞാതരുടെ ആസിഡ് ആക്രമണം. സ്മിത മക്കളായ നെവിന്‍, സ്മിജ, സ്മിന, സ്മിനു...
ഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇവര്‍ക്ക് ഇപ്പോള്‍തന്നെ സംരക്ഷണം നല്‍കുന്നുണ്ടെന്ന്‍...
തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന‌് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ഇയാളുടെ പേരും മാറ്റ് വിശദാംശങ്ങളും...