KOYILANDY DIARY.COM

The Perfect News Portal

Kerala News

സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്ക് മേലുള്ള ജപ്തി നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍. കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുളള സ്ഥലങ്ങളെ ഒഴിവാക്കണമെന്ന് സംസ്ഥാനതല ബാങ്ക് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.പ്രളയമേഖലകളില്‍...

ബി.ജെ.പി.സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിയ്‌ക്കൂ എന്ന മദ്രാവാക്യമുയര്‍ത്തിയുള്ള എല്‍ഡിഎഫ് ജാഥ നാളെ ആരംഭിക്കും.തെക്കന്‍ കേരളത്തില്‍ നിന്നാരംഭിക്കുന്ന ജാഥയ്‌ക്ക്‌ സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും,വടക്കന്‍കേരള ജാഥക്ക്...

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. പശ്ചിംപുരിയിലെ ചേരിക്കാണ‌് തീപിടിച്ചത‌്. പുലര്‍ച്ചെ രണ്ട‌് മണിക്ക‌ാണ‌് സംഭവം. 200 കുടിലുകള്‍ കത്തിനശിച്ചു. തീ പടരുന്നത‌് കണ്ട‌് ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍...

ന്യൂഡല്‍ഹി> സിബിഐ മുന്‍ ഡയറക്‌ടര്‍ എം നാഗേശ്വരറാവുവിന്‌ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷ വിധിച്ചു. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ് ശിക്ഷ. നാഗേശ്വര്‍ റാവുവിനോട് കോടതി...

തലശേരി> ഷുക്കൂര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം സംബന്ധിച്ച്‌ മാധ്യമങ്ങളുടെ മുന്നില്‍വന്ന് വാദിച്ച റിട്ട. ജസ്റ്റിസ് കെമാല്‍പാഷയുടെ നടപടി വിധിയുടെ നിഷ്പക്ഷതയെക്കുറിച്ച്‌ തന്നെ സംശയമുയര്‍ത്തുന്നതാണെന്ന് പ്രതിഭാഗം...

കൊച്ചി > നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍മാരയ ജാഫര്‍ ഇടുക്കി, സാബുമോന്‍(തരികിട സാബു) തുടങ്ങി ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി. എറണാകുളം സിജെഎം...

ന്യൂഡല്‍ഹി > ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തില്‍ 10 മരിച്ചതായാണ് പ്രാധമിക വിവരം. ഇന്ന്‌ പുലര്‍ച്ചെയാണ്‌ ഡല്‍ഹി കരോള്‍ബാഗിലെ അര്‍പിത് പാലസ്‌ എന്ന ഹോട്ടലിലാണ്‌തീ പിടുത്തമുണ്ടായത്‌. ഹോട്ടലിലെ താമസക്കാരില്‍ മലയാളികള്‍...

കേരളം: ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചുവെന്നും കഴിഞ്ഞ ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ 19.17 കോടി തൊഴില്‍ ദിനങ്ങള്‍ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കുവാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രിയുടെ ഓഫീസ്...

തിരുവനന്തപുരം: അന്ന്‌ പ്രളയം തകര്‍ത്ത ഒരു റോഡുണ്ടായിരുന്നു.വെള്ളം കുത്തിയൊലിച്ച്‌ വന്നപ്പോള്‍ ഇരുഭാഗങ്ങളും തകര്‍ന്ന്‌ പാടങ്ങള്‍ കടല്‍ പോലെ ഒന്നായിപോയ മലപ്പുറം വണ്ടുരുള്ള ഒരു റോഡ്‌. ആ റോഡ്‌...

കോട്ടയം: ജില്ലയിലെ പ്രമുഖ ക്ഷേത്രമായ തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്ത‌് ആര്‍എസ‌്‌എസ‌് പ്രവര്‍ത്തകരുടെ ആയുധ പരിശീലനവും ശാഖാ പ്രവര്‍ത്തനവും. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന...