ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മുതിര്‍ന്ന നേതാവ് കെ. സുധാകരന് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിലാണ് സുധാകരന് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. നേരത്തേ,...
Kerala News
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ബിജെപിയില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഇന്നത്തെ കോര്‍കമ്മിറ്റി യോഗം അവസാനിക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമാകുമെന്നും അദ്ദേഹം...
പ്രായം പത്തു കുറയ്ക്കും നാടന്‍ ഭക്ഷണങ്ങള്‍ ചെറുപ്പമായിരിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഉള്ള വയസിനേക്കാള്‍ പ്രായക്കുറവു തോന്നിപ്പിയ്ക്കണം എന്നായിരിയ്ക്കും, മിക്കവാറും പേരുടെ ആഗ്രഹവും. ഇതിനായി പല വഴികളും തേടുന്നവരുമുണ്ട്....
ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടകളായ പാലക്കാടും ആലത്തൂരും ചരിത്രവിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ചുവരെഴുത്തും പ്രചാരണ ബോര്‍ഡുകളുമെല്ലാമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും നടക്കുകയാണ്.
പാറശ്ശാലയില്‍ വീണ്ടും ആര്.എസ്. എസ് അക്രമം. ഇന്ന് പുലര്‍ച്ച രണ്ടരയോടെ സി.പി.ഐ (എം) പാറശ്ശാല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജുവിന്റെ വീട് ആക്രമിച്ചു. എട്ടോളം വരുന്ന സംഘപരിവാര്‍...
സംസ്ഥാനത്തെ ആറ് ജില്ല കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നത്. ലഭ്യമായ വെള്ളം കരുതലോടെ വിനിയോഗിച്ചില്ലെങ്കില്‍...
ചങ്ങനാശേരി: തൃക്കൊടിത്താനം ഫൊറോന പള്ളി ഓഫീസിലെ കവര്‍ച്ച, സിസി ടിവി കാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗതിയില്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പള്ളി ഓഫീസിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്....
ആറ്റിങ്ങല്‍: പൂവന്‍പാറയില്‍ ഹോളോ ബ്രിക്സ് കന്പനി ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മോഹന്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള എ.എം.ഹോളോ ബ്രിക്സ് കന്പനിയിലെ...
കോട്ടയം: ലുക്കീമിയ ബാധിച്ച അഞ്ചു വയസ്സുകാരന് മുഹമ്മദ് അസ്നാന്റെയും 29 വയസ്സുകാരി ലിയാനാ അന്‍വറിന്റെയും ജീവന് രക്ഷിക്കാനുള്ള അവസാന വഴിയായി വൈദ്യശാസ്ത്രലോകം നിര്‍ദേശിച്ചത് രക്തമൂലകോശം മാറ്റിവയ്ക്കുക (Blood...
ഡല്‍ഹി: ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടിത്തം. കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പൊള്ളലേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള...
