ആലപ്പുഴ: പോസ്റ്റര്‍ ഒട്ടിക്കുമ്ബോള്‍ കൈയ്യില്‍ മൈദ പറ്റുന്നത് സഹിക്കാനാവാത്ത പ്രവര്‍ത്തകരാണ് യൂത്ത് കോണ്‍ഗ്രസിലുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. മൈദയോ മണ്ണോ ശരീരത്ത് പറ്റുന്നത് ബുദ്ധിമുട്ടാണ്. കൈയ്യുംകെട്ടി...
Kerala News
തിരുവനന്തപുരം > ഏറ്റവും കൂടുതല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന തെരഞ്ഞെടുപ്പാണ‌് വരാന്‍ പോകുന്നതെന്ന‌് എല്‍ഡിഎഫ‌് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. കെഎസ‌്ടിഎ യാത്രയയപ്പ‌് സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു...
വാഷിങ‌്ടണ്‍ > വെനസ്വേലയില്‍ പൊതുതെരെഞ്ഞടുപ്പ‌് നടത്താന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ച‌് അമേരിക്ക. വെനസ്വേലയില്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്നത് ദേശിയ അസംബ്ലി മാത്രമാണ‌്. എത്രയും പെട്ടെന്ന‌് അന്താരാഷ്ട്ര...
ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മൂന്നിലേറെ സീറ്റിന് മുസ്ലിംലീഗിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യു ഡി എഫ് ഉഭയ കക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റെന്ന ആവശ്യമറിയിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ...
കൊച്ചി > ചലച്ചിത്ര കലാകാരന്മാര്‍ക്കും സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്കും പ്രോത്സാഹനം നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം സിനിമാരംഗത്തെ പ്രമുഖരുമായി നടത്തിയ...
കൊല്‍ക്കത്ത: കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. ശാരദ, റോസ് വാലി...
ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ആഭ്യന്തര പരാതി പരിഹാരസെല്‍ രൂപീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ഭൂരിപക്ഷം പാര്‍ട്ടികളും പേപ്പറില്‍ ഒതുക്കി. സി.പി.എം മാത്രമാണ് നിര്‍ദേശം അനുസരിച്ച...
ദില്ലി: വീണ്ടും കിസാന്‍ ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ച് അഖിലേന്ത്യാ കിസാന്‍ സഭ. കഴിഞ്ഞ വര്‍ഷം നല്‍കിയ ഉറപ്പ് നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകാത്തതോടെയാണ് വീണ്ടും മാര്‍ച്ച് പ്രഖ്യാപിച്ചത്....
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നേരെ ബിജെപി ആക്രമണം. ഔട്ടര്‍ ദില്ലിയിലെ കോളനികളില്‍ സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനിടെയാണ് നൂറോളം ബിജെപി...
തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ റൂളിങ്ങിനെ വിമര്‍ശിച്ച് ചര്‍ച്ച നടത്തിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് മാതൃഭൂമി ചാനലും അവതാരകന്‍ വേണു ബാലകൃഷ്‌ണനും. ചാനലിന്റെ സൂപ്പര്‍ പ്രൈം ടൈം എന്ന...