കൊച്ചി: പാര്‍ട്ടി വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സമിതി അംഗം പി കൃഷണദാസിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയാണ് നടപടി...
Kerala News
കൊല്ലം: ബിജെപിയും ആര്‍എസ്‌എസും സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിന് രാഷ്‌ട്രീയ ലക്ഷ്യമാണുള്ളതെന്നും ശബരിമലയില്‍ സമരം നടത്തുന്നതിനെകുറിച്ച് എസ്‌എന്‍ഡിപിയുമായി ചര്‍ച്ച നടത്തിയിരുന്നില്ലെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍...
ന്യൂഡല്‍ഹി: ശബരിമല റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനാല്‍ കഴിഞ്ഞ‌് തിരിച്ചെത്തിയതിനു...
തിരുവനന്തപുരം: പ്രളയത്തിന് ശേഷമുളള പുനര്‍നിര്‍മാണത്തിന് പണമില്ലാതെ കേരളം നട്ടം തിരിയുമ്ബോള്‍ മുഖ്യമന്ത്രി പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയതിന് 7.6 ലക്ഷം രൂപ ചെലവായെന്ന മാതൃഭൂമി വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും...
മുംബൈ: തിരഞ്ഞെടുപ്പ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപണമുന്നയിച്ച യു.എസ് ഹാക്കറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വാഹനാപകടത്തില്‍ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു....
കണ്ണൂര്‍: കൂടുതല്‍ ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ തീരുമാനമായി. മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനം...
ഇടുക്കി - അഞ്ചുരുളി തടാകത്തില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും കൈകള്‍ ബന്ധിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം പാമ്ബാടുംപാറ ആശാന്‍പടി പുളിവള്ളില്‍...
കഴിഞ്ഞ ആഗസ്റ്റിലെ പ്രളയത്തില്‍ നശിച്ച നെല്ലും അരിയും കഴുകി പോളിഷ് ചെയ്‌ത് വിപണിയിലെത്തിക്കാനുള്ള സാധ്യത തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക്...
കോഴിക്കോട്: കോഴിക്കോടിനെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. എളമരം കരീം എം.പി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വിശ്വാസത്തെ രക്ഷിക്കാന്‍ വേണ്ടിയല്ല ശബരിമലയുടെ പേര് പറഞ്ഞ്...
നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. നാളെ പരിഗണിക്കാന്‍...