KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡബ്ബിംഗിനിടെ ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 9.30ഓടെയാണ് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചത്....

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വളപ്പ് മത്സ്യ കൃഷിക്ക് (പെന്‍കള്‍ച്ചര്‍) കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി. കുന്നരു പുഴയില്‍ കാളാഞ്ചി മത്സ്യകുഞ്ഞുങ്ങളെ...

തൃശൂര്‍: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ 18 വര്‍ഷത്തിനുശേഷം നെടുപുഴ പോലീസ് അറസ്റ്റുചെയ്തു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കേസില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. മലപ്പുറം തിരൂര്‍ നാലകത്ത്...

കണ്ണൂര്‍: അഗ്രീ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്‌ട്രേറ്റ് മൈതാനത്ത് നടക്കുന്ന പുഷ്പോല്‍സവം-2019 ന്റെ മുന്നോടിയായുള്ള കാല്‍ നാട്ടുകര്‍മ്മം നടന്നു. സൊസൈറ്റി പ്രസിഡന്റ് കൂടിയായ ജില്ല കലക്ടര്‍...

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിയും...

തൊടുപുഴ: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിലെ പോലീസ് റെയ്ഡ് ഡിസിപി ചൈത്ര തെരേസ ജോണിന്ടെ വിവരകേട് മൂലമെന്ന് എം എം മണി. ഏതു പാര്‍ട്ടി ഓഫീസില്‍...

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി പാര്‍ട്ടി നേതൃത്വം. കോട്ടയം കൂടാതെ മറ്റ് രണ്ട് സീറ്റുകള്‍ കൂടി വേണമെന്ന് ജോസ്.കെ.മാണി...

നെയ്യാറ്റിന്‍കര: മാതാവിനൊപ്പം രാത്രി ചികിത്സതേടി ആശുപത്രിയിലെത്തിയ 9 കാരിയെ പീ‌ഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട വായിച്ചല്‍ വില്ലേജ് ഓഫീസര്‍ കീഴാറൂര്‍ പശുവണ്ണറ...

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ ശ​ര​വ​ണ സ്റ്റോ​ര്‍ ശൃം​ഖ​ല​യി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ വ്യാ​പ​ക റെ​യ്ഡ്. ചെ​ന്നൈ, കോയന്പത്തൂര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ശ​ര​വ​ണ സ്റ്റോ​റി​ന്‍റെ എ​ഴു​പ​തോ​ളം ബ്രാ​ഞ്ചു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. നി​കു​തി വെ​ട്ടി​പ്പു...

തോ​പ്രാം​കു​ടി: ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും ക​ര്‍​ഷക ആ​ത്മ​ഹ​ത്യ. ക​ട​ക്കെ​ണി​യെ തു​ട​ര്‍​ന്ന് തോ​പ്രാം​കു​ടി ചെ​ന്പ​കപ്പാ​റ സ്വ​ദേ​ശി സ​ഹ​ദേ​വ​ന്‍ (68) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.  സ​ഹ​ദേ​വ​ന് ഇ​ടു​ക്കി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്നും ജ​പ്തി...