KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുമെന്ന് 2019ലെ കേരള ബജറ്റ്. നാല് ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ രക്ഷാ പദ്ധതിയില്‍...

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നതിന് കെഎസ്‌ഇബി പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിലൂടെ വന്‍തോതില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നും മന്ത്രി ബജറ്റ്...

തിരുവനന്തപുരം: ഗുരുവചനങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു തുടങ്ങി. കേരളത്തിന്റെ മുന്നേറ്റത്തിന് നവോത്ഥാന നായകര്‍ നല്‍കിയ സംഭാവന മന്ത്രി എടുത്തുപറഞ്ഞു....

ചിറയിന്‍കീഴ്: 'സ്‌കൂളില്‍ നിന്ന് അധ്യാപകര്‍ കൊടുത്തുവിടുന്ന അരിയാണ് പട്ടിണി മാറ്റുന്നത്. ഈ പ്രായത്തിലുള്ള കുട്ടികള്‍ നല്ല വസ്ത്രം ധരിക്കുമ്പോഴും മിഠായി കഴിക്കുമ്പോഴും അത് നോക്കി നില്‍ക്കാന്‍ മാത്രമാണ്...

കൊച്ചി: സിപിഎം നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്കര്‍. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളും തെറ്റായിരുന്നു. ബ്രിട്ടോയ്ക്ക് അവസാനനിമിഷങ്ങളില്‍ കൃത്യമായ...

കൊച്ചി> ഉമ്മന്‍ചാണ്ടിയെ വെട്ടിമാറ്റി പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയുടെ ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റ‌്. ചൊവ്വാഴ‌്ച എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, അന്തരിച്ച കോണ്‍ഗ്രസ‌് നേതാവ‌് എം ഐ ഷാനവാസിന്റെ വീട‌് സന്ദര്‍ശിച്ചിരുന്നു....

ന്യൂഡല്‍ഹി > നോട്ട് നിരോധനം നടപ്പാക്കിയതിനുശേഷമുള്ള തൊഴില്‍ നഷ്ടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്‌‌ത്തിവെക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഉദ്യോഗസ്ഥര്‍ രാജിവെച്ചു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങളായ പി സി...

ന്യൂഡല്‍ഹി: പ്രളയാനന്തര കേരളത്തോടുള്ള അവഗണന തുടര്‍ന്ന‌് കേന്ദ്ര സര്‍ക്കാര്‍. പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സഹായത്തില്‍ കേരളത്തെ ഒഴിവാക്കി ഏഴ് സംസ്ഥാനങ്ങള്‍ക്ക് തുക അനുവദിച്ചു....

കോഴിക്കോട്: മൂന്നാം സീറ്റ് ചോദിക്കാന്‍ ലീഗിന് അര്‍ഹതയുണ്ടെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഓര്‍ഗനൈസിങ‌് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. രാഹുല്‍ ഗാന്ധിയുമായി...

തിരുവനന്തപുരം: സി-ഡിറ്റിനെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. കെ സി ജോസഫിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി....