തിരുവനന്തപുരം മുതലപ്പൊഴി ഹാർബറിലെ മണൽനീക്കം സംബന്ധിച്ചുള്ള വിഷയത്തിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ആദ്യഘട്ടത്തിൽ സിഐടിയു പ്രതിനിധികളുമായിട്ടാണ് ചർച്ച. മണൽ നീക്കം കാര്യക്ഷമമാക്കണമെന്ന്...
Kerala News
തൃശൂർ വാടാനപ്പള്ളിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്. തൃത്തല്ലൂർ മൊളുബസാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി...
ആലുവ: കേരളത്തിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ എയർ കേരളയുടെ കോർപറേറ്റ് ഓഫീസ് ആലുവയിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. എയർ കേരളയ്‌ക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ...
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ബ്രോഡ്ബാൻഡായ കെഫോണിന് ആദ്യ റീച്ചാർജിൽ വമ്പൻ ഓഫറുകൾ. ആദ്യ ടേം റീച്ചാർജിനൊപ്പം അഡീഷണൽ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റിയും ലഭിക്കും. ഏപ്രിൽ...
കൊല്ലം പൂരത്തിൽ കുടമാറ്റത്തിനിടെ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തിയതിൽ വിവാദം. നവോത്ഥാന നായകർക്കൊപ്പം കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തിയതാണ് വിവാദത്തിന് തിരി കൊളുത്തിയത്. പുതിയകാവ് ക്ഷേത്രം...
ശബരിമല പാതയിൽ അട്ടിവളവിൽ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കർണ്ണാടക സ്വദേശിയായ തീർത്ഥാടകൻ മാരുതി ഹരിഹരൻ (40) ആണ് മരിച്ചത്. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസാണ്...
സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 15,...
എറണാകുളം കാക്കനാട് വൻ സൈബർ തട്ടിപ്പ്. നിരവധി പേരുടെ പണം നഷ്ടമായി. തട്ടിപ്പുകാർ അയച്ച മൊബൈൽ സന്ദേശം തുറന്നവർക്കാണ് പണം നഷ്ടപ്പെട്ടത്. 20ലധികം പരാതികൾ ഇതിനകം കാക്കനാട്...
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ...
കൊല്ലം കരുനാഗപ്പള്ളിയിൽ കിടപ്പ് മുറിയിൽ വളർത്തിയ കഞ്ചാവ് പിടികൂടി. കരുനാഗപ്പള്ളി അയണി വേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ റൂമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 21 കഞ്ചാവ് ചെടികളാണ്...