തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ദുരിതബാധിതരുള്‍പ്പെടെയുള്ളവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയ കോണ്‍ഗ്രസ‌് കോടികള്‍ മുക്കിയപ്പോള്‍ പുനര്‍നിര്‍മാണം ഏറ്റെടുത്ത സര്‍ക്കാര്‍ ഇതുവരെ നിര്‍മിച്ചുനല്‍കിയത‌് 1390 വീട‌്. ഇതില്‍ 634...
Kerala News
തിരുവനന്തപുരം: അമ്മയുടെ മര്‍ദ്ദനമേറ്റ് മൂന്ന് വയസുകാരന്‍ മരിച്ച സംഭവം സങ്കടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ആശുപത്രിയില്‍ നിന്ന് ആരോഗ്യവാനായി മടങ്ങുന്ന കുട്ടിയെ രക്ഷിതാക്കള്‍ക്ക് സംരക്ഷിക്കാനാകില്ലെങ്കില്‍ ഏറ്റെടുക്കാനുള്ള...
വടകര: വടകരയില്‍ എല്‍ഡിഎഫിന് തെരഞ്ഞെടുപ്പ് ഊര്‍ജ്ജം പകര്‍ന്ന് രക്തസാക്ഷി കുടുംബ സംഗമം. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി കെപിസിസി ആവിഷ്‌കരിച്ച 1000 വീട് പദ്ധതി പരാജമായിരുന്നു എന്ന് ആരോപണം. പദ്ധതിക്കായി കെപിസിസി പണം സമാഹരിച്ചിരുന്നുവെങ്കിലും മിക്ക സ്ഥലങ്ങളിലും ഇതുവരെ വീടുകള്‍...
കൊച്ചി: മംഗലാപുരത്ത് നിന്നും ഹൃദയശസ്ത്രക്രിയയ്ക്കായി റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിച്ച കുഞ്ഞിനെ ന്യൂനപക്ഷ ജിഹാദിയാക്കിയ ഹിന്ദു രാഷ്ട്ര സേവകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവൂര്‍ സ്വദേശിയായ...
കൊച്ചി: ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു. ഏതാനും ദിവസങ്ങളായി കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില...
നാദാപുരം: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളില്‍ ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി. വളയം പോലീസ് സ്റ്റേഷനിലെ കണ്ടിവാതുക്കല്‍ ഗവ. വെല്‍ഫയര്‍ സ്കൂള്‍, വിലങ്ങാട്...
മുക്കം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപക കൃഷിനാശം. പുല്‍പ്പറമ്പ് ഭാഗത്ത് കുലച്ച ആയിരക്കണക്കിന് വാഴകള്‍ നശിച്ചു. റംസാന് വിപണി ലക്ഷ്യം വച്ച് കൃഷി ചെയ്ത...
കോഴിക്കോട്: 250 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. കടലുണ്ടി സ്വദേശി യൂസഫി(26) നെയാണ് ഫറോക്ക് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. പ്രജിത്തും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. ചാലിയം...
പെരുവണ്ണാമൂഴി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രത്തില്‍ ഹൈമാസ്റ്റ് വിളക്ക് പ്രകാശിച്ചു. ഇരുട്ടിലാണ്ടു കിടന്ന ടൂറിസ്റ്റു കേന്ദ്ര പ്രവേശന കവാടത്തിലും ഡാം ക്യാമ്ബ് ഏരിയയ്ക്കുള്ളിലുമായി രണ്ടു...