കുമളി: കുമളി ചെങ്കരയില്‍ അമ്മയെ ഷോക്ക് അടുപ്പിച്ച് കൊല്ലാന്‍ മകന്റെ ശ്രമം. ജീവിക്കാന്‍ അമ്മ തടസ്സമാകുന്നു എന്ന് ആരോപിച്ചായിരുന്നു കൊലപാതക ശ്രമം. ചെങ്കര എച്ച് എം എല്‍...
Kerala News
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പ്ലാമൂട്ടുക്കട പ്രസില്ലം നിവാസില്‍ അനന്ദകൃഷ്ണന്‍ ആണ് മരിച്ചത്. ഉദിയന്‍കുളങ്ങര പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണ്ണം പിടികൂടി. ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. തിരുമല സ്വദേശി സുനിലിന്‍റെ പക്കല്‍ നിന്നാണ് എട്ട് കോടി...
കട്ടപ്പന: ഇടുക്കി ഉപ്പുതറയില്‍ എട്ടു വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയുടെ കാമുകൻ അറസ്റ്റില്‍ . പത്തേക്കര്‍ സ്വദേശി അനീഷാണ് അറസ്റ്റിലായത്. അമ്മയുടെ രഹസ്യ ബന്ധം അച്ഛനെ അറിയിക്കുമെന്ന്...
കെവിന്‍ വധക്കേസില്‍ സാക്ഷി വിസ്താരത്തിന്റെ രണ്ടാംഘട്ടത്തിന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് തുടക്കമാകും. കെവിന്റെ പിതാവ് ജോസഫ്, ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി.എം. ബിജു,...
തൊഴില്‍ തട്ടിപ്പ് നടത്തിയതിന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. വി എസ് ശിവകുമാര്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന വാസുദേവന്‍നായരുടെ മകള്‍ ഇന്ദുജ നായര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്....
കണ്ണൂര്‍: ആ വേര്‍പാടിന‌് ഒരു വയസ‌് പൂര്‍ത്തിയാകാനിരിക്കുന്നതേയുള്ളൂ. വിടര്‍ന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള ആ പെണ്‍കുട്ടി എന്നും മലയാളികളുടെ മനസിലുണ്ടാകും. സംസ്ഥാനതല നേഴ‌്സസ‌് ദിനാഘോഷത്തിനായി കണ്ണൂര്‍ നായനാര്‍...
തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ഇന്ന്. കണിമംഗലം ശാസ്താവിന്‍റെ ആദ്യ പൂരം വടക്കുംനാഥന്‍റെ സന്നിധിയിലേക്ക് പുറപ്പെട്ടു. വിവിധ ഘടക പൂരങ്ങള്‍ അല്‍പ്പ സമയത്തിനകം...
കോന്നി: അര്‍ധരാത്രിയില്‍ ചങ്ങല പൊട്ടിച്ചോടിയ ആന പരിഭ്രാന്തി സൃഷ്ടിച്ചു. ആറ് വാഹനങ്ങള്‍ തകര്‍ത്തു. മൂന്ന് മണിക്കൂറിലേറെ നേരം പരിശ്രമിച്ചാണ് ആനയെ തളച്ചത്. കല്ലേലി കുരിശിന്മൂടിനു സമീപത്തെ തോട്ടത്തില്‍...
കോട്ടയം: മഹിമയുടെ അച്ഛന്‍ മോഹനന്‍ നായര്‍ ഓട്ടോറിക്ഷാ തൊഴിലാഴിയാണ്. മകളെ വളര്‍ത്തിയതും ബിഎഡ് വരെ പഠിപ്പിച്ചതും ഓട്ടോ ഓടിച്ചു കിട്ടിയ വരുമാനം കൊണ്ടാണ്. മഹിമയും ചെറുപത്തിലേ ഓട്ടോ...
