വയനാട്: വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് കുരങ്ങുപനി പിടിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Kerala News
കായംകുളം: കായംകുളത്ത് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം ഓഎംകെ ജംഗ്ഷനടുത്താണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് പുറകിലെ ചകിരി സൂക്ഷിച്ചിരിക്കുന്ന...
കെവിന്‍ വധക്കേസില്‍ ഏഴാം സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന്‍ ബിജു എബ്രഹാം പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ മേയ് 27 ന് പുലര്‍ച്ചെ...
മനോനില തെറ്റിയ അറുപതുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
പേരാമ്പ്ര: മനോനില തെറ്റിയ പട്ടികജാതിക്കാരനായ അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. കൂത്താളി കറുത്ത കുളങ്ങര മുക്കില്‍ പാലക്കൂല്‍ തറയില്‍ മനേഷ് (39), സഹോദരന്‍...
വയനാട്: വയനാട് ചുരത്തിലെ ഒമ്പതാം വളവില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിക്ക് ഉള്ളില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു. ലോറിയിലുണ്ടായിരുന്ന ഒരാളെ ഫയര്‍ഫോഴ്സെത്തി...
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസ് ഓപ്പറേറ്റമാര്‍ക്ക് പുതിയ പ്രവര്‍ത്തന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും മൂന്നു മാസത്തിലൊരിക്കല്‍ സര്‍വ്വീസ് വിവരങ്ങള്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക്...
ആലപ്പുഴ: ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി. ചേപ്പാട് സ്വദേശി രാജനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. രാജനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. പള്ളിപ്പാട് സ്വദേശികളായ...
കോട്ടയം: നഗരത്തിലെ 60 വര്‍ഷം പഴക്കമുള്ള നാഗമ്പടം പാലം ഇന്ന് പൊളിച്ചു നീക്കും. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പുതിയ പാലത്തിന്റെ നിര്‍മാണം അടുത്തിടെയാണ്...
കണ്ണൂര്‍: വാര്‍ഡന്‍മാര്‍ക്ക‌് ചായയില്‍ ഉറക്കഗുളിക ചേര്‍ത്തു കൊടുത്ത‌് ജയില്‍ ചാടാന്‍ റിമാന്‍ഡ‌് തടവുകാരുടെ ശ്രമം. കണ്ണൂര്‍ ജില്ലാ ജയില്‍ അധികൃതരുടെ പരാതിയില്‍ ടൗണ്‍ പൊലീസ‌് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു....
ചെന്നൈ : മുപ്പത് വര്‍ഷത്തോളമായി നവജാത ശിശുക്കളെ വിറ്റുവരുകയായിരുന്ന നേഴ്സും ഭര്‍ത്താവും പിടിയില്‍. നാമക്കല്‍ ജില്ലയിലെ രാശിപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന അമുദ എന്ന...