മയ്യില്‍: കേരളത്തിലെപ്പോലെ ജനപക്ഷ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന മതനിരപേക്ഷ സര്‍ക്കാരാണ‌് കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌്. ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ,...
Kerala News
വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം വലിയ തെറ്റാണെന്ന‌് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സയീദ‌് നഖ്‌വി. ബിജെപിക്കെതിരെയാണ‌് തങ്ങളുടെ പോരാട്ടമെന്ന‌് പറയുന്ന കോണ്‍ഗ്രസ‌് എന്തുകൊണ്ടാണ‌് ഇടതുപക്ഷത്തിനും ബിഎസ‌്പിക്കും...
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ‌് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ഡി ബാബുപോള്‍ (78) അന്തരിച്ചു. ശനിയാഴ‌്ച പുലര്‍ച്ചെ 12.10ഓടെയായിരുന്നു അന്ത്യം. ഒരാഴ‌്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചീഫ‌്...
കൊച്ചി: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്‍റെ വാട്ടര്‍ തീം അമ്യൂസ്മെന്‍റ് പാര്‍ക്കിനെതിരെ വീണ്ടും ഹൈക്കോടതി. പാര്‍ക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ മിനി ബസ് ലോറിയിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു. തനകല്‍ ഗ്രാമത്തിന് സമീപം ദേശീയ പാതയില്‍ വെള്ളിയാഴ്ചയാണ്...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ വിശദീകരണ നോട്ടീസ്. മതസ്പര്‍ധ ഉളവാക്കുംവിധം സ്ഥാനാര്‍ഥി നടത്തിയ പ്രസംഗം സംബന്ധിച്ച് 48 മണിക്കൂറിനകം വിശദീകരണം...
മങ്കൊമ്പ്: കൈനകരിയില്‍ സിപിഐഎമ്മുമായി ബന്ധപ്പെട്ട‌് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ബിഡിജെഎസ്, ബിഎംഎസ് പ്രവര്‍ത്തകര്‍ക്കും കുടുബാംഗങ്ങള്‍ക്കും സീകരണം നല്‍കി. ബിഡിജെഎസ്, ബിഎംഎസ് സംഘടനകളില്‍ നിന്ന‌് രാജിവെച്ച‌് സിപിഐ എമ്മുമായി ചേര്‍ന്ന്...
കൊച്ചി: ആദ്യഭാര്യ രശ്മിയെ കൊന്ന കേസിലെ പ്രതി ബിജു രാധാകൃഷ്ണനെയും മാതാവ് രാജമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. 2006 ഫെബ്രുവരി മൂന്നിനാണ് കൊട്ടാരക്കരയിലെ ബിജുവിന്റെ വീട്ടിലെ കുളിമുറിയില്‍...
വര്‍ഗസമരത്തിന്റെ ഭാഗവും രാഷ്ട്രീയ പോരാട്ടവുമായാണ് രാജ്യത്തെ തെരഞ്ഞെടുപ്പിനെ കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. ഇതില്‍ ഓരോ കക്ഷിയും അവതരിപ്പിക്കുന്ന പ്രകടനപത്രികകള്‍ ഇക്കാര്യത്തില്‍ മാറ്റുരയ്ക്കുന്നതാണ്. എന്നാല്‍ വോട്ട് തട്ടാനുള്ള ഒരു സൂത്രമെന്ന...