കാസർഗോഡ്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ നാളെ റീ പോളിങ്. കള്ള വോട്ട് നടന്നു എന്ന് കണ്ടെത്തിയ ബൂത്തുകളിലാണ് റീ പോളിങ് നടക്കുന്നത്.സമാധാനപരമായി റീ പോളിങ്...
Kerala News
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ബൂത്തുകളില്‍ റീപോളിങ‌് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി....
മലപ്പുറം: എടവണ്ണക്ക് സമീപം ഒതായിയില്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മരമില്ലും ഫര്‍ണിച്ചര്‍ ഷോപ്പും ചേര്‍ന്ന സ്ഥാപനമാണ് ഇത്. ഫര്‍ണിച്ചര്‍...
തൃശൂര്‍: മണ്ണുത്തിക്കു സമീപം തോട്ടപ്പടിയില്‍ 125 കിലോ ജലാറ്റിന്‍ സ്റ്റിക്കുമായി യുവാവ് പിടിയില്‍. ചാലക്കുടി സ്വദേശി രതീഷ് ആണ് ഹൈവേ പോലീസിന്റെ പിടിയിലായത്. രാവിലെ പൊലീസ് പരിശോധനക്കിടയിലാണ്...
കോട്ടയം: കോട്ടയത്ത് കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി സജിയാണ് കുത്തേറ്റു മരിച്ചത്. ചേറ്റുകുളം ക്ലബ്ബില്‍ രാത്രി കറന്‍റ് പോയപ്പോള്‍ ആയിരുന്നു സംഭവം. കളിയാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കം...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു. മരണ കാരണം ചികിത്സാ പിഴവെന്ന് രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ്...
ഡല്‍ഹി: തായ്‌ലന്‍ഡില്‍ നടക്കുന്ന കിങ്സ് കപ്പിനായുള്ള 37 അംഗ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാംപില്‍ മലയാളികളായ ജോബി ജസ്റ്റിനും സഹല്‍ അബ്ദുല്‍ സമദും ഇടം നേടി. പുതിയ...
ദില്ലി: ഹെല്‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹനക്കാര്‍ക്ക് നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും ഇനി മുതല്‍ പെട്രോള്‍ ലഭിക്കില്ല. ജില്ലാ ഭരണകൂടത്തിന്റേതാണ് ഈ തീരുമാനം. ജൂണ്‍ ഒന്നുമുതലാണ് തീരുമാനം...
തിരുവനന്തപുരം: കള്ളവോട്ട് നടന്നതായി കണ്ടെത്തിയ സംസ്ഥാനത്തെ മൂന്ന് പോളിംഗ് ബൂത്തുകളില്‍ കൂടി റീ പോളിംഗ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ധര്‍മ്മടത്തെ രണ്ടും തൃക്കരിപ്പൂരിലെ ഒരു...
കാഠ്മണ്ഡു: നേപ്പാളില്‍ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിില് നിന്ന് 66 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്....
