KOYILANDY DIARY.COM

The Perfect News Portal

Kerala News

കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ...

ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽനിന്നിറങ്ങി ഓടിയ നടൻ ഷൈൻ ടോം ചക്കോ ഇന്ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകും. നോർത്ത് പോലിസ് സ്റ്റേഷനിൽ എത്തുക വൈകിട്ട് 3...

ദില്ലിയിൽ കെട്ടിടം തകർന്ന് വീണ് അപകടം. ദില്ലിയിലെ മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. രക്ഷപ്രവർത്തനത്തിന്...

കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ ACP യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. ഡാൻസാഫ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്...

തൃശ്ശൂര്‍ പാലപ്പിള്ളിയില്‍ ബൈക്കില്‍ പോകുകയായിരുന്ന കുടുംബത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. കുണ്ടായി എസ്റ്റേറ്റ് ജീവനക്കാരനായ കുഞ്ഞിപ്പയും ഭാര്യയും കുഞ്ഞും ബൈക്കില്‍ പോകുമ്പോഴാണ് സംഭവം. ഇന്നലെ രാത്രി ഇവര്‍...

റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയ മനുഷ്യരാണ് കേരളത്തിന്റെ വികസനത്തിന്റെ കരുത്തെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം നിയോജക മണ്ഡലത്തില്‍ മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന...

അരീക്കോട്: വില്പനക്കായി സൂക്ഷിച്ച കഞ്ചാവും വാടക വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവു ചെടികളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നാഗോൺ സ്വദേശി മുഹമ്മദ് ഹനീഫ (32) ആണ്...

വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലെ 45 പേർക്ക് കൂടി നിയമന ശുപാർശ നൽകി സംസ്ഥാന സർക്കാർ. ആകെ 341 ഒഴിവുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ 296...

സമൂഹത്തിൽ ലഹരി ഉപയോഗം തുടച്ചുമാറ്റണമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സമൂഹത്തിൽ തിരുത്തപെടേണ്ട പ്രവണതകൾ ഉണ്ട്. വിവാദങ്ങൾ സൃഷ്ടിക്കാനല്ല നോക്കേണ്ടത്....

കൊച്ചിയില്‍ 5 കിലോ കഞ്ചാവ് പിടികൂടി. ഒഡീഷയില്‍ നിന്നുള്ള കഞ്ചാവ് കൃഷിക്കാരനാണ് പിടിയിലായത്. മലയാളിയായ കച്ചവടക്കാരന് കൈമാറാന്‍ കൊണ്ടുവരുമ്പോള്‍ നാര്‍ക്കോട്ടിക് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഒഡീഷക്കാരനായ ദുര്യോധന മാലിക്,...