KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ലിംഗ, ലൈംഗിക ന്യൂനപ ക്ഷങ്ങള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന‌് മാതൃകയായി കേരളം. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍തലത്തില്‍ 'ട്രാന്‍സ‌്മെന്‍ ഹോം' ആരംഭിച്ചാണ‌് സാമൂഹ്യനീതിവകുപ്പ‌് കരുതലിന്റെ പുതുഗാഥ രചിക്കുന്നത‌്. സ‌്ത്രീയായി...

കൊച്ചി: പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. അമിക്കസ് ക്യൂറിയുടെത് ശാസ്ത്രീയ പഠനമല്ലെന്നാണ് സര്‍ക്കാര്‍ വാദം. ശാസ്ത്രലോകം തള്ളിയ കണക്കുകള്‍ വച്ചാണ് അമിക്കസ് ക്യൂറി...

തിരുവനന്തപുരം: ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറി ഏകീകരണം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന്. വൈകീട്ട് മൂന്നിനാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗം. ഏകീകരണ നീക്കവുമായി...

കൊയിലാണ്ടി: ഊരള്ളൂരിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരുക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിയ്യക്കണ്ടി കുഞ്ഞി ചെക്കിണി (64), കൊഴുക്കല്ലൂർ പേരാറ്റിൽ...

കൊയിലാണ്ടി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി ആഹ്ലാദ പ്രകടനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായി. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിളിച്ചു...

കൊയിലാണ്ടി: പ്രേക്ഷകര്‍ നല്ല സിനിമകളെ എക്കാലവും നെഞ്ചേറ്റുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഉയരെ സംവിധാനം ചെയ്ത മനു അശോകന്  സ്പന്ദനം പൂക്കാട് നല്‍കിയ അനുമോദന പരിപാടി ഉദ്ഘാടനം...

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബൂത്തിലെത്തി വോട്ടുചോദിച്ച സംഭവത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കി. റിപോളിംഗ് നടക്കുന്ന പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19ല്‍ ക്യൂനില്‍ക്കുന്നവരോട്...

ബാലകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. ഫെബ്രുവരി 26ന് നിയന്ത്രണ രേഖ കടന്ന് ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നാലാക്രമണത്തിന്റെ...

കൊച്ചി: മകള്‍ക്ക് ആമിക്ക് വിവാഹ ആശംസകളുമായി ജയിലില്‍ നിന്നും മാവോയിസ്റ്റ് രൂപേഷിന്റെ കത്ത്. നാളെയാണ് ആമിയുടെ വിവാഹം. ബാഗാളിലെ ദക്ഷിണ 24 പര്‍ഗാനയിലെ ശ്രീ.മദന്‍ ഗോപാലിന്റേയും ശ്രീമതി...

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ....