ആശുപത്രി അധികൃതര്‍ ചികിത്സയും ആംബുലന്‍സും നിഷേധിച്ചതിനെ തുടര്‍ന്ന് മകനെയും തോളിലേറ്റി വീട്ടിലേക്ക് മടങ്ങിയ അയുടെ പക്കല്‍ നിന്ന് മരണം മകനെ തട്ടിയെടുത്തു. ഉത്തര്‍പ്രദേശിലെ ഷഹാജന്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം....
Kerala News
മഹാരാഷ്ട്രയിലെ ജല്‍ഗാവ് റെയില്‍വേ സ്റ്റേഷന് സമീപമാണ് ഭര്‍ത്താവിനോടൊപ്പം ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന മലയാളി യുവതിക്ക് ദാരുണമായ അന്ത്യം സംഭവിച്ചത്. കോട്ടയം വെളിയന്നൂര്‍ പുതുവേലി കുഴിപ്പാനിയില്‍ സനീഷിന്റെ ഭാര്യ...
കൊല്ലം; ട്രെയിനില്‍ നിന്നു ബീയര്‍ കുപ്പി വലിച്ചെറിഞ്ഞത് യുവാവിന്റെ തലയ്ക്ക് പരിക്ക്. തലപൊട്ടി ചോരയൊലിച്ച യുവാവിനെ വഴിയാത്രക്കാരന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരവൂര്‍ നെടുങ്ങോലം സ്വദേശി ആര്‍.എസ്.ഗോപകുമാറിനാണു (36) പരുക്കേറ്റത്....
തിരുവനന്തപുരം: ശ്രീലങ്കയില്‍ നിന്നും ബോട്ടുകളില്‍ ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ഐഎസ് തീവ്രവാദികള്‍ കേരള തീരത്തേക്ക് അടുക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരള തീരത്ത് അതീവ ജാഗ്രത. ഇന്‍റലിജന്‍സ് ഏജന്‍സികള്‍...
കൊല്ലം: ശ്‌മശാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ദളിത് സ്‌ത്രീയുടെ ശവസംസ്‌കാരം അനിശ്ചിതമായി നീണ്ടുപോയ സംഭവത്തില്‍ ഒടുവില്‍ പ്രശ്‌നപരിഹാരമായി. കല്ലറ കോണ്‍ക്രീറ്റ് ചെയ്‌ത ശേഷം മൃതദേഹം സംസ്‌കരിക്കാമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം...
ഡല്‍ഹി: ഡല്‍ഹിയിലെ ബള്‍ബ് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉദ്യോഗ് നഗറിലെ പീരാ ഗാര്‍ഹി പ്രദേശത്തുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. 15ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍...
ബംഗളൂരു: മലയാളി വൈദിക വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. ഡീക്കന്‍ വര്‍ഗീസ് കണ്ണമ്ബള്ളി (വിവിന്)യാണ് മരിച്ചത്. ഭദ്രാവതി രൂപതയ്ക്കു വേണ്ടി സത്നാ സെമിനാരിയില്‍ പഠിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ ഓര്‍ഡിനേഷന്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഎസ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് തീരുമാനം. കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇന്റലിജന്‍സ് സംവിധാനം ആരംഭിച്ചെന്നും വിവരങ്ങള്‍...
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെ കഴിഞ്ഞ ദിവസം മരിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഒന്‍പത് വയസുകാരിയുടെ മരണം എച്ച് വണ്‍ എന്‍ വണ്‍ മൂലമാണെന്ന് സ്ഥിരീകരിച്ചു. എച്ച്...
തിരുവനന്തപുരം: ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ട്രോളിങ് സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി....