KOYILANDY DIARY.COM

The Perfect News Portal

Kerala News

കോട്ടയം: സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെ ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫ്...

തിരുവനന്തപുരം: ബാല ഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ വാഹനം ഓടിച്ചിരുന്നതായി സംശയിക്കപ്പെടുന്ന അര്‍ജുന്‍ നാടുവിട്ടതായി റിപ്പോര്‍ട്ടുകള്‍. അസാമിലേക്കാണ് അര്‍ജുന്‍ മുങ്ങിയത്. അര്‍ജുനെ ഉടന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാക്കണമെന്ന് അന്വേഷണസംഘം...

പുതുനഗരം: പാലക്കാട് പു​തു​ന​ഗ​ര​ത്ത് സ്ത്രീ​യെ വീ​ടി​ന​ക​ത്ത് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​തു​ന​ഗ​രം സ്വദേ​ശി സു​ഭ​ദ്ര​യാ​ണ് മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

കൊയിലാണ്ടി; ജില്ലാ സ്‌പോർട് കൗൺസിലും, യേഗ അസോസിയോഷൻ ഓഫ് കേരളയും സംയുക്തമായി നടത്തുന്ന യോഗ ചാമ്പ്യൻഷിപ്പിലേക്കുളള ട്രയൽ സെലക്ഷൻ ജൂൺ 8ന് ശനിയാഴ്ച രാവിലെ 10 മണി...

ദില്ലി: മോദി ശിവലിംഗത്തിലെ തേള്‍ എന്ന പരാമര്‍ശത്തിന് എതിരെ ബിജെപി നേതാവ് നല്‍കിയ കേസില്‍ ശശി തരൂരിനു ജാമ്യം ലഭിച്ചു. 20000 രൂപയുടെ ബോണ്ടിന്മേല്‍ ദില്ലി റോസ്...

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. മൂന്ന് ദിവസം നീണ്ട നില്‍ക്കുന്ന യോഗത്തില്‍ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര...

കണ്ണൂര്‍ ജില്ലയിലെ 101 സ്‌കൂളുകളില്‍ സൗജന്യ പഠനോപകരണ വിതരണവുമായി എസ് എഫ് ഐ. നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ, സ്‌നേഹപൂര്‍വ്വം എസ് എഫ് ഐ എന്ന പേരില്‍ സംസ്ഥാന...

ദുബായ് : ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റില്‍ നിയന്ത്രണം വിട്ട് ബസ് ട്രാഫിക് സിഗ്‌നലിലേക്ക് ഇടിച്ചു കയറി ആറു മലയാളികളടക്കം 17 പേര്‍...

കോട്ടയം: ജലന്തര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് ഇന്ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന...