കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേടില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇന്ന് സമര്‍പ്പിക്കും. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ശുപാര്‍ശ നല്‍കി. നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കരാറുകാരെയും...
Kerala News
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ അധികാര വടംവലിക്കിടെ പാര്‍ട്ടി പിടിക്കാനുള്ള പി ജെ ജോസഫിന്‍റെ നീക്കങ്ങള്‍ക്കെതിരെ ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ രംഗത്ത്. പി...
കൊല്ലം: കാസര്‍കോട്ടുനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ് മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്. ഇത് വരെ വലുതും ചെറുതുമായ വേഷങ്ങളില്‍ ഇരുപത് സിനിമയില്‍ അഭിനയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ വലിയൊരു...
കൊച്ചി: പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ ബഹുനില കെട്ടിട നിര്‍മ്മാണത്തിനിടെ താഴെ വീണു രണ്ട് ഇതര സംസ്ഥാന തെഴിലാളികള്‍ മരിച്ചു.പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ റിപ്പണ്‍ ഷെയ്ഖ്, സുവോ ഷെയ്ഖ്...
കോഴിക്കോട്: സീനിയര്‍ ഡോക്ടര്‍മാരുടെ ജാതീയമായ അധിക്ഷേപങ്ങളിലും, റാഗിങ്ങിലും മനംനൊന്ത് മുംബൈയില്‍ ഡോ. പായല്‍ താഡ്വി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌എഫ്‌ഐ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മിറ്റി പ്രതിഷേധകൂട്ടായ്മ...
തിരുവനന്തപുരം> മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ്...
തിരുവനന്തപുരം: കെവിന്‍ കേസില്‍ എസ്‌ഐയെ തിരിച്ചെടുത്ത സംഭവം താന്‍ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ്‌ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ്...
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മാലിന്യങ്ങള്‍ തള്ളുുന്നത് വിദ്യാലയത്തിനു മുമ്പില്‍. നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചക്കിട്ടപാറ ബിഎഡ് കോളജാണു മാലിന്യ ഭീഷണിയില്‍ വീര്‍പ്പ് മുട്ടുന്നത്. തൊട്ടടുത്തു തന്നെയാണു വൃത്തി...
തിരുവനന്തപുരം: ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി ലയനം നിര്‍ദേശിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ, ഡിപിഐ എന്നിവ ഒരു ഡയറക്ടറേറ്റിന്റെ കീഴിലാക്കുമെന്നും...
മുംബൈ > മുംബൈ ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലിലെ ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ പായല്‍ താഡ്വിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സീനിയര്‍ വിദ്യാര്‍ത്ഥികളായ മൂന്ന് വനിത ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു....