തൃശൂര്‍: കുറുമാലിയില്‍ ചരക്കുലോറിയും, ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയിലെ ഡ്രൈവര്‍ ഇടുക്കി നെടുങ്കണ്ടം സ്വദേശി കുന്നത്ത്...
Kerala News
ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് നിശ്ചയിക്കും. വിക്ഷേപണത്തിന് 56 മിനിറ്റും...
ലഖ്‌നൗ: താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്നുംസംരക്ഷണം നല്‍കണമെന്നാമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച സാക്ഷി മിശ്രയ്ക്കും ഭര്‍ത്താവ് അജിതേഷിനും പോലീസ് സംരക്ഷണം...
തൃശൂര്‍: പെണ്‍കുട്ടികളെ മയക്കി ലൈംഗിക ചൂഷണത്തിനു വിധേയമാക്കാന്‍ ഉപയോഗിക്കുന്ന മാരക മയക്കുമരുന്നായ റേപ്പ് ഡ്രഗു (എം.ഡി.എം.എ.)മായി യുവാവ് അറസ്റ്റില്‍. വരന്തരപ്പിള്ളി വേലുപ്പാടം കൊമ്പത്തു വീട്ടില്‍ ഷെഫി (23)നെ...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു. പെട്ടന്നുണ്ടായ പ്രകോപനത്തിലാണ് കുത്തിയതെന്ന് ശിവരഞ്ജിത്ത് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ഇന്നലെയാണ്...
കിന്‍ഷാസ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഭീഷണി ഉയര്‍ത്തി എബോള വൈറസ് പടരുന്നു. കിഴക്കന്‍ നഗരമായ ഗോമയിലും എബോള വൈറസ് കണ്ടെത്തി. എബോള വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ...
ഷിംല: ഹിമാചല്‍ പ്രദേശില്‍ ബഹുനിലകെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം ഏഴായി. ആറു സൈനികരും ഒരു സാധാരണക്കാരനുമാണ് മരിച്ചത്. സൈനികരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. 17 സൈനികര്‍ ഉള്‍പ്പെടെ...
ഡല്‍ഹി: കര്‍ണാടക സ്പീക്കറിനെതിരേ അഞ്ച് വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. സ്പീക്കര്‍ രാജി തീരുമാനം വൈകിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. എം.ടി.ബി...
മുംബൈ: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന ബിഹാറി സ്വദേശിനിയുടെ പരാതിയില്‍ ബിനോയി കോടിയേരി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ വീണ്ടും ഹാജരായി. ഡിഎന്‍എ പരിശോധനയ്ക്കുള്ള തുടര്‍...
തിരുവനന്തപുരം: യൂണിവേഴ്‌സ്റ്റി കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്.കേശവദാസപുരത്തുനിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായ പ്രതികളെ...