KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊല്ലം കുളത്തുപ്പുഴ കടമാന്‍കോട് ഇഷ്ടിക ചൂളയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂളയില്‍ നിന്നുള്ള പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം അരുവിക്കര സ്വദേശി ഭാസി...

തിരുവനന്തപുരം: കേരള തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട് . ആയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍...

കൊച്ചി> ജില്ലാ ഭരണകൂടത്തില്‍ ദുരിതാശ്വാസ വിഭവ സമാഹരണത്തില്‍ പുതു മാതൃകയായി 'കുട്ടിക്കൂട്ടം' എത്തി. അയല്‍വാസികളും കളിക്കൂട്ടുകാരുമായ ആറംഗ വിദ്യാര്‍ത്ഥി സംഗമാണ് തങ്ങള്‍ മിച്ചം പിടിച്ച പണമുപയോഗിച്ച്‌ വാങ്ങിയ...

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച്‌ മരണപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തെ സഹായിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് 10000 രൂപ...

കോട്ടയം: കെവിന്‍ ദുരഭിമാന കൊലക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം നല്‍കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ്‌ തുക അനുവദിക്കുന്നത്‌....

കണ്ണുര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡണ്ടുമായിരുന്ന പി രാമകൃഷ്‌ണന്‍ (75) അന്തരിച്ചു. കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ ബുധനാഴ്‌ച രാവിലെ പത്തരയോടെയാണ്‌ മരിച്ചത്‌. പക്ഷാഘാതത്തെ...

കൊയിലാണ്ടി: പയ്യോളി - കനത്ത മഴയെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയതോടെ ക്യാമ്പില്‍ അഭയം പ്രാപിച്ചവര്‍ ഇടയ്ക്കൊന്നു  വീട്ടിലേക്ക് വന്നു നോക്കിയപ്പോള്‍ വരവേറ്റത് പെരുമ്പാമ്പ്. അയനിക്കാട് കുറ്റിയില്‍...

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയായ വീര്‍ ചക്ര ബഹുമതി. യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത...

പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി. മീനച്ചില്‍ താലൂക്കില്‍ വെള്ളിലാപ്പിള്ളി, പുലിയന്നൂര്‍ വില്ലേജുകളില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രണ്ട് ദിവസം മുന്‍പ് ഇവിടുത്തെ ക്യാമ്പ് പിരിച്ചു...