കല്‍പറ്റ: കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. 10 ദിവസത്തിനകം...
Kerala News
കർണാടക: കനത്തമഴയെ തുടര്‍ന്ന് കര്‍ദ്ര ഡാം പരിസരത്ത് കുടുങ്ങിയ 300 ഓളം പേരെ നാവികസേന ദൗത്യസംഘം രക്ഷിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് കര്‍ദ്ര ഡാം സ്ഥിതി ചെയ്യുന്ന...
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും, എട്ടിന് തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഒമ്പതിന് ഇടുക്കി,...
ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേസ് അന്വേഷിക്കുന്ന പ്രത്യേക...
കൊയിലാണ്ടി: റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിന്റെ ഭാഗമായി കലക്ടറേറ്റിലെക്ക് മാർച്ച്...
ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷ്‌മ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു.ന്യൂഡല്‍ഹി എയിംസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവാഴ്‌ച രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. ഏറെ നാളായി...
കൊല്ലം: കശ്‌മീരിലെ ഉറിയില്‍ മലയാളി സൈനികന്‍ വെടിയേറ്റു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കൊല്ലം പോരുവഴി കമ്ബലടി തോട്ടത്തില്‍ വിജയകുമാറിന്റെയും ശ്യാമളയുടെയും മകന്‍ വിശാഖ് കുമാര്‍ (അച്ചു,...
തിരുവനന്തപുരം: സാമ്ബത്തിക തിരിമറിയുടെ ഭാഗമായി കെഎസ്‌യു നേതാവിനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്‌പെന്റ് ചെയ്തു. തിരുവന്തപുരത്ത് യൂണിവേഴ്‌സിറ്റി...
ദുബായ് : അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുത്താല്‍ ഇനി മുതല്‍ കടുത്ത ശിക്ഷ. 1.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെയാണു പിഴ. കുറഞ്ഞത് ഒരു വര്‍ഷം...
തൃശൂര്‍: ഏത് ഉന്നതനായാലും തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിനു തടസ്സമാകില്ല. ലോക്കപ്പുകളില്‍ മനുഷ്യത്വരഹിതമായി പെരുമാറാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി...