ഒരു രാജ്യം ഒരു ഭാഷ വാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി ഭാഷാവാദവുമായാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും...
Kerala News
കവി കിളിമാനൂര്‍ മധു (67)അന്തരിച്ചു. 1988 മുതല്‍ ദേശീയ അന്തര്‍ദ്ദേശീയ കവിസമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.പൊതു ദര്‍ശനം...
കേരളത്തില്‍ അതിശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ഇരുകൈകളും നീട്ടിയാണ് മുംബൈ മലയാളി വ്യവസായികള്‍ സ്വാഗതം ചെയ്തത്. മുംബൈയിലെ ഹോട്ടല്‍ വ്യവസായ രംഗത്തെ...
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ആശുപത്രി വൃത്തിയാക്കി ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ്...
കോഴിക്കോട്: ചെലവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു . ചെലവൂര്‍ സ്വദേശിനി ശോഭയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ് രാഘവനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ നാട്ടുകാര്‍...
തിരുവനന്തപുരം: കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ പുനരുജ്ജീവിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണെങ്കിലും അതിനായി ആര്‍.എസ്.എസ് മോഡലിലേയ്ക്ക് പോകേണ്ട ആവശ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേഡര്‍ സംവിധാനത്തിലേയ്ക്ക് കോണ്‍ഗ്രസിനെ മാറ്റിയെടുക്കുക...
തിരുവനന്തപുരം: ഹോട്ടലില്‍ മുറിയെടുത്തിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബിയര്‍ കുപ്പികൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു. പൂജപ്പുര ചാടിയറ പാതിരപ്പള്ളി ലൈന്‍ പിആര്‍എ 103 ല്‍ കളിയേല് മേലെവീട്ടില്‍...
ചെന്നൈ: റോഡരികിലെ ഫ്ലക്സ് വണ്ടിയുടെ പുറത്തേക്ക് വീണ് യുവതി മരിച്ച സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. സംഭവത്തില്‍ കോടതി സ്വമേധയാ കേസ് എടുത്തു. പോലീസിനോടും...
കൂത്തുപറമ്പ്: കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വവും സംരക്ഷണവും അതീവ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ബാലാവകാശ സംരക്ഷണ കമ്മീഷന്...
നെല്ലൂര്‍: ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ...