KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: മാണി സി. കാപ്പന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30ന് നിയമസഭാ ബാങ്കറ്റ് ഹാളില്‍ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി...

ഇടുക്കി: ഇടുക്കി ശാന്തമ്പാറയില്‍ സ്വത്ത്‌ തര്‍ക്കത്തിനിടെ സഹോദരനെ വെട്ടിക്കൊന്നു. ശാന്തന്‍പാറ സ്വദേശി റെജിമോനാണ് മരിച്ചത് . റെജിമോന്റെ സഹോദരന്‍ സജീവന്‍, മരുമകന്‍ ശ്യാം എന്നിവരാണ് വെട്ടിയത്. റെജിമോനെ...

കോഴിക്കോട്​: കോംട്രസ്​റ്റ്​ കണ്ണാശുപത്രിയില്‍ നിന്ന്​ ശസ്​ത്രക്രിയക്ക്​ അനസ്​തേഷ്യ നല്‍കിയ കുഞ്ഞ്​ മരിച്ചു. മലപ്പുറം ചേളാരി പൂതേരിപ്പറമ്പില്‍ രാജേഷിൻ്റെയും ആതിരയുടെയും മകന്‍ അനയ് ​(മൂന്ന്​) ആണ്​ മരിച്ചത്. ഞായറാഴ്​ച...

ഹരിപ്പാട്: ആയുര്‍വ്വേദ തെറാപ്പിസ്റ്റായ യുവാവിനെ സൂഹൃത്തിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നങ്ങ്യാര്‍കുളങ്ങര ടി. കെ. എം. എം. കോളജിന് തെക്ക് മീനാക്ഷി...

വാണിജ്യ രംഗത്തേക്കുള്ള നിക്ഷേപത്തില്‍ വന്‍ ഇടിവ്. ബാങ്കുകളില്‍ നിന്നും ബാങ്ക് ഇതര ധനസ്ഥാപനങ്ങളില്‍ നിന്നും ആറ് മാസത്തിനിടെ നിക്ഷേപിക്കപ്പെട്ടത് 90,995 കോടി മാത്രമെന്ന് ആര്‍.ബി.ഐ പുറത്തു വിട്ട...

രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്നുപേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി . വിദേശ വിപണിയില്‍ രണ്ട് കോടി രൂപ വിലവരുന്ന 820 ഗ്രാം നെറ്റ്പാംസെറ്റമിന്‍ മയക്കുമരുന്നാണ് ഇവരില്‍...

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളില്‍ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനിടെ മുന്‍ നിലപാടില്‍ നിന്ന് മാറി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ചില കൊലപാതകങ്ങളെ കുറിച്ച്‌ തനിക്ക്...

കൊല്ലം: കുണ്ടറ - ജില്ലയിൽ ഡിവൈഎഫ്‌ഐ താഴം യൂണിറ്റ് പ്രകടനത്തിനിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആക്രമണത്തില്‍ രണ്ടു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കല്ലടയില്‍ ഡിവൈഎഫ്‌ഐ...

ബത്തേരി: വയനാട് പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് പുത്തന്‍പുരയ്ക്കല്‍ ഷൈലജ (55) മകന്‍ അജിത് (35) എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തിലാണ് ഇരുവര്‍ക്കും...

കോട്ടയം: പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ വൊളണ്ടിയറായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു. മീറ്റ് അശ്രദ്ധമായി കൈകാര്യം...