KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂര്: ഡെന്റല് ഡോക്ടറായ മാനസയെ കൊലപ്പെടുത്താന് രഖില് ഉപയോഗിച്ച തോക്ക് ബിഹാറില് നിന്നെത്തിച്ചതെന്ന് മന്ത്രി എം വി ഗോവിന്ദന്. ഉത്തരേന്ത്യന് സ്റ്റൈല് കൊലപാതകമാണ് നടന്നതെന്നും കൊലപാതകത്തിന്റെ എല്ലാ...

തിരുവനന്തപുരം: വ്യാപാരികളുടെയടക്കം വായ്പ ഉള്‍പ്പെടെയുള്ള പ്രശ്നം ചര്‍ച്ചചെയ്യാന്‍ ബാങ്കുകളുടെ യോഗം വിളിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. മൊറട്ടോറിയമടക്കം ചര്‍ച്ചചെയ്യും. കോവിഡ് രണ്ടാംതരംഗം സൃഷ്ടിക്കുന്ന...

തിരുവനന്തപുരം: നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്ഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകേരളം കര്മ്മപദ്ധതി 2 രൂപീകരിക്കാന്...

കോഴിക്കോട്: ജില്ലയിലെ രണ്ടിടത്ത് വ്യാപകമായി കൃഷി വെട്ടി നശിപ്പിച്ചതായി പരാതി. ചേളന്നൂര്‍ കോറോത്ത് പൊയില്‍, കാക്കൂര്‍ പഞ്ചായത്തിന്‍റെ ഒരു ഭാഗത്തുമാണ് കൃഷി വെട്ടി നശിപ്പിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ്...

പാവങ്ങള്‍ക്കുള്ള ഭക്ഷ്യ സബ്സിഡികള്‍ വെട്ടിക്കുറച്ചതും എ പി എല്‍, ബിപിഎല്‍ കാര്‍ഡുകള്‍ അടിച്ചേല്പിച്ച്‌ സാര്‍വത്രിക റേഷന്‍ സമ്ബ്രദായത്തെ ടാര്‍ജറ്റഡ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റമാക്കി ചുരുക്കിയതും റാവു സര്‍ക്കാറായിരുന്നല്ലോ... റാവുവില്‍...

കല്‍പ്പറ്റ: ബത്തേരി അര്‍ബന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് 2 കോടി കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം...

കൊച്ചി: മുതിര്‍ന്ന സിനിമ - നാടക നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഃഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌...

കോഴിക്കോട്: വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത് കിട്ടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി വിവരം ലഭിച്ചില്ലെന്ന് മെഡിക്കല്‍ കോളേജ്...

തിരുവനന്തപുരം: ബലിപെരുന്നാളിനോടനുബന്ധിച്ച്‌​ സംസ്​ഥാനത്ത്​ ലോക്​ഡൗണില്‍ ഇളവുപ്രഖ്യാപിച്ച്‌​ സര്‍ക്കാര്‍. ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്​ഡൗണ്‍ ഒഴിവാക്കി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി എട്ടുവരെ എല്ലാ കടകളും തുറക്കാം. എ,...

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി, വ്യവസായി സമിതി നേതാക്കൾ വ്യക്തമാക്കി. കടകള്‍ തുറക്കുന്നതിനായുള്ള സമരത്തില്‍ നിന്ന് പിന്മാറിയതായും ഏകോപന സമിതി പ്രസിഡണ്ട്...