ഉലകനായകന്‍ കമല്‍ ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയോടെ പൊട്ടിത്തെറിച്ച് നടി ഗൗതമി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമമാണ് 'കമലും ഗൌതമിയും വീണ്ടും ഒന്നിക്കുന്നുവെന്ന്'...
Entertainment
ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്നഗെര്‍ തെരുവില്‍ കിടന്നുറങ്ങുന്ന ചിത്രം വൈറലാകുന്നു. കാലിഫോര്‍ണിയയിലെ തെരുവില്‍ സ്വന്തം വെങ്കല പ്രതിമയ്ക്ക് താഴെയാണ് താരം ഉറങ്ങുന്നത്. മുന്‍ക്കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ ഹോട്ടലില്‍...
ലണ്ടന്‍: വര്‍ഷങ്ങള്‍ക്ക് ശേഷം ചാള്‍സ് പാസ്ക്ക് ഒന്ന് കുളിച്ചു. ഒരു കുളിയില്‍ എന്താണ് കാര്യമെന്നും അതെല്ലാവരും ചെയ്യുന്നതല്ലെയെന്നും ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ ചാള്‍സിന്‍റെ കുളിയുടെ പിന്നിലെ കാരണമറിഞ്ഞാല്‍ നിങ്ങളും...
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. അമലാപോളാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രത്തിലെ അമലാപോളിന്റെ ലുക്ക് പുറത്തെത്തി. നേരത്തേ...
ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയാണ്. ഇന്നലെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ച ദുല്‍ഖറിന് ആരാധകരുടെ ആശംസകളുടെ പ്രവാഹമായിരുന്നു. അതിനൊപ്പം ആരാധകര്‍ക്ക്...
ജനീവ: ഒരുമിച്ച് ജീവിച്ചതിലും അധികം കാലം മഞ്ഞില്‍ മൂടിയ അവരുടെ മൃതദേഹങ്ങളും ഒരുമിച്ചായിരുന്നു. ഏഴ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് മേഡോവ് മലനിരകളില്‍ മേഞ്ഞു നടക്കുന്ന പശുക്കളെ കറക്കാനായി പോയ...
കര്‍ക്കിടകം - വറുതിപിടിമുറുക്കുന്ന ആടി മാസം - ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ...
പൂണെയിലെ ഇന്‍റെര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ആസ്റ്ററോണോമി ആന്‍റ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ക്ഷീരപദത്തിന് 'സരസ്വതി' എന്ന് പേര് നല്‍കി. ഭൂമിയില്‍ നിന്ന് നാലായിരം ദശലക്ഷം പ്രകാശ...
പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടെന്നു പറയുന്നത് വളരെ ശരിയാണ്. വിവാഹം നടക്കാനും കുട്ടികളുണ്ടാകാനും ഭൂമിദോഷം അകറ്റാനുമെല്ലാം നമ്മള്‍ പ്രാര്‍ഥിക്കും. എന്നാല്‍ , അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് ഈ...
ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും പടവെട്ടി ഡോക്ടറേറ്റ് നേടിയ യുവതി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു. തൃശൂര്‍ സ്വദേശിനിയായ പ്രീതി മാടന്പി എന്ന യുവതിയാണ് തന്റെ പഠനകാലത്തെ ബുദ്ധിമുട്ടുകളും എല്ലാമെല്ലാമായ...