നേപ്പാളില്‍ ദമന്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക്...
Calicut News
കാഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി. ദമനിലെ റിസോര്‍ട്ട് മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട്...
കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി.പിയുടെ ചരിത്രം വായിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ്...
കൊയിലാണ്ടി: ജില്ലാതല ജേസി നഴ്സറി കലോത്സവത്തിൽ പേരാമ്പ്ര സെൻറ് ഫ്രാൻസിസ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളും, മൂന്നാം സ്ഥാനം വടകര...
കൊയിലാണ്ടി: മലിനജലം പുറത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് തിരുവങ്ങൂരിനടുത്ത എം. ആര്‍. ആര്‍ ഹോട്ടല്‍ നാട്ടുകാര്‍ ഇടപെട്ട് പഞ്ചായത്ത് അധികൃതരെ കൊണ്ട് പൂട്ടിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ...
കൊയിലാണ്ടി: വിയ്യൂര്‍ നീറ്റ് ബാഗ് സഞ്ചി നിര്‍മാണ യൂണിറ്റ് അതിജീവനത്തിന്റെ വഴിയിലാണ്. വിയ്യൂര്‍ പുളിയഞ്ചേരിയില്‍ 15 വനിതകള്‍ വിജയകരമായി നടത്തിവന്ന സഞ്ചി നിര്‍മാണ യൂണിറ്റിന് അപ്രതീക്ഷിതമായാണ് നോണ്‍...
കൊയിലാണ്ടി: നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തോടനുബന്ധിച്ചുളള തറവാടുപുരയുടെ കെട്ടിമേയല്‍ ഇത്തവണയും ആഘോഷത്തോടെ നടന്നു. മകരപുത്തരിക്കുശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് തറവാട് കെട്ടിമേയുന്നത്. തലേന്ന് പഴയ ഓലയും മറ്റും പൊളിച്ച്...
കൊയിലാണ്ടി: കോഴിക്കോട് ജില്ലാതല നഴ്സറി കലോത്സവം പൊയിൽക്കാവ് ഹൈസ്കൂൾ അങ്കണത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജെ സി ഐ കൊയിലാണ്ടി...
കൊയിലാണ്ടി: നടേരി ചെമ്പാവ് കലാ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന അഖില കേരള നാടക മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ന്നു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ....
കൊയിലാണ്ടി: കരിയര്‍ രംഗത്തെ പുത്തന്‍ പ്രണതകള്‍ ഉള്‍ക്കൊള്ളുന്ന തലമുറകള്‍ വളര്‍ന്നു വരണമെന്നും വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാക്കിയ കേരളത്തിന്റെ വരും തലമുറയുടെ കരിയറില്‍ അത് പ്രതിഫലിക്കുമെന്നും...
