KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്രയിലെ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരയാട് സ്വദേശിയായ നെല്ലിയുള്ള പറമ്പിൽ പ്രമോദിനെ (ഗോപി-47) ആണ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ആണ് പ്രമോദ്...

കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ടുകുന്ന് ഭാഗങ്ങളിൽ മിന്നൽച്ചുഴലി. വ്യാഴാഴ്ച വൈകിട്ടോടെയാണ് മിന്നൽച്ചുഴലി വീശിയടിച്ചത്. നാവോട്ടുകുന്നിൽ മൂന്ന്‌ വീട്‌ തകർന്നു. നാവോട്ടുകുന്നുമ്മൽ ബിജു, രഘു, കൊടക്കൽ ദേവി എന്നിവരുടെ വീടുകളാണ്...

കോഴിക്കോട്‌: വിലക്കുറവിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കുന്ന ‘സീറോ പ്രോഫിറ്റ്‌ ഹൈ വാല്യൂ ആന്റി ക്യാൻസർ മെഡിസിൻ’ കൗണ്ടർ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തനം തുടങ്ങി. സർക്കാരിന്റെ നൂറുദിന...

കോഴിക്കോട്: 16-ാമത് അഖിലേന്ത്യ ഇന്റർ സ്‌കൂൾ ബാസ്‌ക്കറ്റ്‌ ബോൾ ടൂർണമെന്റിന്‌ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കം. ആദ്യ രണ്ട്‌ മത്സരങ്ങളിൽ സിൽവർ ഹിൽസ് എച്ച്എസ്എസിനാണ്‌ വിജയം....

നാദാപുരത്ത് സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് അതീവ ഗുരുതരം. നാദാപുരം ബസ്സ് സ്റ്റാൻ്റിന് മുൻവശം  രാവിലെ 7 മണിയോടുകൂടിയാണ്...

തോലേരി: കേന്ദ്രഭരണകൂടം യജമാനന്മാരായ കോർപ്പറേറ്റുകൾക്കുവേണ്ടി ദാസ്യപ്പണി ചെയ്യുന്നതിൻ്റ ഫലമായി സാധാരണക്കാർ ദുരിതമനുഭവിക്കുകയാണെന്ന് മുൻ കൃഷി മന്ത്രിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വി.എസ് സുനിൽകുമാർ പറഞ്ഞു. തുറയൂരിലെ...

കൊയിലാണ്ടി: ആറു പതിറ്റാണ്ടിലധികമായി രാജ്യത്തിന്റെ പുരോഗതിയിൽ സുപ്രധാന പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നീതി പാലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന...

വിലങ്ങാട് സന്ദർശിച്ച് നിയമസഭാ പരിസ്ഥിതി സമിതി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കാണാനും പഠനം നടത്താനുമാണ് സന്ദർശനം. ഉരുൾ പൊട്ടൽ നാശം വിതച്ച വിലങ്ങാട് രാവിലെയോടെയാണ് നിയമസഭ പരസ്ഥിതി...

തലക്കുളത്തൂർ: ചത്തകോഴി ഇറച്ചി വിറ്റതിന് അണ്ടിക്കോട്ടെ സിപിആർ ചിക്കൻ കട തലക്കുളത്തൂർ പഞ്ചായത്തും എലത്തൂർ പൊലീസും ആരോഗ്യ വിഭാഗവും ചേർന്ന് അടച്ചുപൂട്ടി. കടയുടെ ലൈസൻസ്‌ റദ്ദാക്കി. കടയിൽനിന്ന്...

കോഴിക്കോട്‌: മുഴുവൻ ഭിന്നശേഷിക്കാർക്കും അടിസ്ഥാന രേഖകൾ ഉറപ്പാക്കി വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ‘സഹമിത്ര’ പദ്ധതി ഒരുങ്ങുന്നു. ജില്ലാ ഭരണകേന്ദ്രത്തിന്‌ കീഴിലാണ്‌ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്‌. ക്യാമ്പുകൾ സംഘടിപ്പിച്ച്‌ മുഴുവൻ...