KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ലോറി തട്ടി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവാവ് മരിച്ചു. മേപ്പയൂർ കീഴ്പയ്യൂർ ആൽത്തറ കുന്നുമ്മൽ രതീഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കൊയിലാണ്ടി മാർക്കറ്റിന് സമീപമായിരുന്നു...

കൊയിലാണ്ടി: നഗരസഭ കോമത്ത്കരയിലെ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 30-ാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലെ ഡോക്ടർക്കാണ് ഇന്ന് കോവിഡ് സഥിരീകരിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ...

കൊയിലാണ്ടിയിൽ ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 15, 23, 33, 36, 42 എന്നീ വാർഡുകളിലാണ് ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിൽ...

കൊയിലാണ്ടി: ശ്രദ്ധ ആർട്ട് ഗാലറി യുടെ ആഭിമുഖ്യത്തിൽ "ദ റെസീലിയൻസ്" നാഷനൽ ഓൺലൈൻ ആർട്ട് എക്സിബിഷൻ  കഥാകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രശസ്തരായ ഇരുപതോളം കലാകാരന്മാർ...

കൊയിലാണ്ടി: ഏതാണ്ട് ഒന്നര വര്‍ഷം മുമ്പ് വടകരയില്‍ നിന്നു കാണാതായ ഭര്‍തൃമതിയായ യുവതിയും കാമുകനും തങ്ങിയത് കോയമ്പത്തൂരില്‍. പോലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടയില്‍ ഇരുവരും വടകര സ്‌റ്റേഷനില്‍...

കൊയിലാണ്ടിയിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭയിലെ കുറവങ്ങാട് (വാർഡ് 29) കൊടുന്താറ്റിൽ ഗോപാലൻ (73) ആണ് കോഴിക്കോട് മൈത്ര ആശുപത്രിയിൽ നിര്യാതനായത്. (റിട്ട. പി.എഫ്....

കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡിൽ പരേതനായ എ.പി.ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: ബഷീർ ഇബ്രാഹിം (അബുദാബി കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ട്), സലാം...

കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 3 പദ്ധതികള്‍ക്ക് കിഫ്ബിയിൽ നിന്നും 86 കോടി രൂപയുടെ അന്തിമ ധനകാര്യനുമതി ലഭിച്ചതായി കെ.ദാസന്‍ എം.എല്‍.എ അറിയിച്ചു.   കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക്...

കൊയിലാണ്ടി: അത്തോളി കുനിയില്‍ക്കടവ് പാലത്തില്‍  നിന്നും വീട്ടമ്മ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്നു ഉച്ചയോടെ മൃതദേഹം സംഭവസ്ഥലത്ത് പൊന്തുകയായിരുന്നു. തിരുവങ്ങൂർ കുളൂര്‍ ഹൗസില്‍ രേഖ രാജുവാണ്...

കൊയിലാണ്ടി: ഹാഥരസ് പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കേരള...