KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടിമരിച്ചു. മണ്ണൂര്‍ റെയിലിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം. ചാലിയം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്. റെയില്‍പാളം...

ഫറോക്ക്: ചാലിയാർ തീരം സൗന്ദര്യവൽക്കരണ പദ്ധതിയുടെ പ്രവൃത്തിയാരംഭിച്ചു. ഒരു കോടി 17 ലക്ഷം ചെലവിട്ടാണ് സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നത്. ചരിത്ര പ്രാധാന്യമേറിയ പാലം ദീപാലംകൃതമാക്കിയതിനൊപ്പം സമീപത്തെ കോർപ്പറേഷൻ...

കോഴിക്കോട് ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് സൗത്ത് ബീച്ചിൽ കോതി റോഡിനോട് ചേർന്ന് കരയിൽ അഞ്ചടി നീളമുള്ള ഡോൾഫിൻ അടിഞ്ഞത്. ബോട്ടിൽ നോസിൽ വിഭാഗത്തിൽപ്പെടുന്ന പെൺ ഡോൾഫിൻ...

കോഴിക്കോട്‌: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കോർപറേഷൻ തല ഉദ്‌ഘാടനം മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. മേയർ ഭവന്‌ സമീപം നിർമിച്ച ടേക്ക് എ ബ്രേക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്താണ്...

കോഴിക്കോട്: കേരള ബാങ്കിലെ ഒഴിവുള്ള മുഴുവൻ തസ്‌തികകളിലും നിയമനം നടത്തണമെന്ന്‌ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റീജണൽ ഓഫീസ് നഗറിൽ (സഖാവ് കെ ഷഗീല,...

. കൊയിലാണ്ടി: കൃഷിവകുപ്പിലെ സ്ഥലംമാറ്റം ഭരണപരിഷ്കാര വകുപ്പിൻ്റെ പുതിയ ഉത്തരവ് അനുസരിച്ച് സുതാര്യമാക്കണമെന്ന് കൊയിലാണ്ടി മുനിസിപ്പൽ ഹാളിൽ നടന്ന അഗ്രികൾച്ചറൽ അസിസ്റ്റൻറ്സ് അസോസിയേഷൻ കേരള 49-ാംകോഴിക്കോട് ജില്ലാ...

കോഴിക്കോട്: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം. നോര്‍ത്ത് കാരശ്ശേരി മാടാംപുറം വളവില്‍ ബുധനാഴ്ച രാവിലെ 7...

ഫറോക്ക്: പുതുതായി നിർമിച്ച ഫറോക്ക് പൊതുമരാമത്ത് റെസ്റ്റ് ഹൗസ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. നാടിന് ആഘോഷമായ ഉദ്ഘാടന ചടങ്ങിന്...

കൊയിലാണി: വയോജന പരിപാലനത്തിൽ മികച്ച മാതൃകകൾ കാഴ്ച്ച വെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വയോസേവന അവാർഡ് കൊയിലാണ്ടി മുനിസിപ്പാലിറ്റിക്കു വേണ്ടി മന്ത്രി ആർ. ബിന്ദുവിൽ നിന്ന് നഗരസഭ...

കോഴിക്കോട്: വടകര നാദാപുരം റോഡ് ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്. കൊയിലാണ്ടി കായൻ്റെ വളപ്പിൽ അസീസിന്റെ മകൻ...