KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: പെരുവട്ടൂർ ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും നാടക നടനും കൊയിലാണ്ടിയിലെ പഴയ കാല ഫോട്ടോ ഗ്രാഫറുമായ ദേവദാസ് വെങ്ങളത്ത് കണ്ടി അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: സന്തോഷ്,...

കൊയിലാണ്ടി: കുറുവങ്ങാട് കിണറിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ യുവാവിന് കൊയിലാണ്ടി പോലീസിൻ്റെ ആദരം. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വന്തം വീട്ടു കിണറ്റിൽ വീണ ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ...

കൊയിലാണ്ടിയിൽ ടി.പി.ആർ വീണ്ടും കൂടി 19.5.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ നഗരസഭ '' ഡി '' കാറ്റഗറിയിൽ തുടരും. ഒരാഴ്ചത്തെ അവലോകന കണക്കിൽ 18.1 ശതമാനമാണ് ടി.പി.ആർ....

കൊയിലാണ്ടി: റോട്ടറി ക്ലബ് ഓഫ് ഇന്ത്യ കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡണ്ട് മേജർ ശിവദാസൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഗൂഗിൾ മീറ്റിംഗിൽ...

കൊയിലാണ്ടി: കുറുവങ്ങാട് കാൽവഴുതി കിണറ്റിൽ വീണ സ്ത്രീയെ സമയോചിതമായി കിണറ്റിലേക്കെടുത്ത് ചാടി അതിസാഹസികമായി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശി കുന്നപ്പനാരി താഴെകുനി ഹരികൃഷ്ണനെ ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി സൗത്ത് മേഖല...

കൊയിലാണ്ടിയിലെ തെരുവോരത്ത് കഴിയുന്നവർക്കും, ആശുപത്രി കൂട്ടിരിപ്പുകാർക്കും, ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയിലേക്ക് ജനങ്ങളുടെ അകമഴിഞ്ഞ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സേവാഭാരതി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ദിവസംഎളാട്ടേരി സ്വദേശി ദിനേശൻ തന്റെ...

കൊയിലാണ്ടി: കൊറോണ ഒരു വൈറസ് ആണ്. യുദ്ധം ചേയ്യേണ്ടത് കോറോണയോടാണ്. അതിജീവിക്കേണ്ടത് മനുഷ്യൻ്റെ ആവശ്യവുമാണ്. അതിൻ്റെ ഉത്തമ ബോധ്യമുള്ളവരുമാണ് മലയാളികൾ. എന്നാൽ ഉദ്യോഗസ്ഥർ ചെയ്യുന്നത് എന്താണ്? ഈ...

മു​ക്കം: കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം കോ​വി​ഡ് പോ​ര്‍​ട്ട​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​നാ ക്യാ​മ്പില്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നും ത​മ്മി​ല്‍ വാക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും. പ​രി​ക്കേ​റ്റ കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ഷ്റ​ഫ് ത​ച്ചാ​റ​മ്ബ​ത്തി​നെ...

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ്‌ റ്റേഷനിൽ സിപിഎം നേതാവിനും ജനപ്രതിനിധിക്കും മർദ്ദനം. സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗംവും ഡി.വൈ.എഫ്.ഐ. നേതാവുമായ സി.കെ. ഹമീദിനൊപ്പം പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ജുബീഷ്...

കൊയിലാണ്ടി: പന്തലായനി നായച്ചംകണ്ടി മീത്തൽ അജീഷ് കുമാർ (43) നിര്യാതനായി. പരേതരായ ബാലകൃഷ്ണൻ്റെയും കാർത്യായനിയുടെയും മകനാണ്. സഹോദരൻ: അനിൽ കുമാർ.