‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പരാതി പരിഹാരത്തിന്റെ ശതമാനം വർധിച്ചു; മന്ത്രി പി എ മുഹമ്മദ് റിയാസ്
വടകര: താലൂക്ക് തല ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പരാതി പരിഹാരത്തിന്റെ ശതമാനം വർധിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശതമാനത്തിൽ വർധനയുണ്ട്....