KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി കെ.ഡി.സി. ബാങ്കിന് സമീപം ബസ്സിടിച്ച് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം കുന്ന്യോറമലയിൽ ശിവദാസൻ്റെ മകൻ ശരത്ത് കെ.കെ. (35) ആണ് ചികിത്സയിലിരിക്കെ മരിച്ചത്....

കൊയിലാണ്ടി: പന്തലായനി മെറീനയിൽ (മണി പ്രഭ) മനോജ് (മനു) (48) നിര്യാതനായി. സംസ്ക്കാരം: രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ: മിനി. മക്കൾ: നന്നസാനിയ, റിസോൺ....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 11 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. അഞ്ജുഷ (7...

ഇടുക്കി: അനശ്വര രക്തസാക്ഷി ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ  രാവിലെ ആരംഭിക്കും. ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ ഒമ്പതിനെത്തുന്ന യാത്ര വൈകുന്നേരം ആറിന് തളിപ്പറമ്പിലാണ് അവസാനിക്കുന്നത്. എന്നാൽ...

കൊയിലാണ്ടി: ഓൾ ഇന്ത്യഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കൽ സയൻസസിൽ (AlMS) നഴ്സിങ്ങ് ഓഫീസറായി നിയമനം ലഭിച്ച ഷംന.C.D. യെ കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി അനുമോദിച്ചു. ഏരിയാ...

കൊയിലാണ്ടി: താലൂക്കിൽ ചെമ്പനോട വില്ലേജിൽ ആലമ്പാറ റോഡിൽ മാറി അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന കരിങ്കൽ ക്വാറി കൊയിലാണ്ടി തഹസിൽദാർ സി. പി. മണിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം...

കൊയിലാണ്ടി: സർവ്വീസ് സഹകരണ ബേങ്കിന്റെ കീഴിൽ ആരോഗ്യ രംഗത്തെ പുതിയ സംരഭമായ സഹകരണ നീതി മെഡിക്കൽ ലാബ് വടകര എം.പി. കെ. മുരളിധരൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി...

കൊയിലാണ്ടി: ആസ്റ്റർ മിംസ് കോഴിക്കോടും കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് കുറുവങ്ങാട് മാവിൻചുവിട് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തി. നഗരസഭാ വൈസ് ചെർമാൻ അഡ്വ....

കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം ബസ്സിടിച്ച് കാൽനട യാത്രക്കാരനായ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ. നന്തിലത്ത് ജി മാർട്ടിന് മുൻവശത്തായി റോഡ് ക്രോസ് ചെയ്യുന്നതിനിടെ കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്സ്...