KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴ കണാരൻ (63) നിര്യാതനായി. (ചെണ്ട കലാകാരൻ ആയിരുന്നു) ഭാര്യ: രാധ. മക്കൾ: രജീഷ്, രഞ്ജിത്ത്. മരുമക്കൾ: രണ്ടില, അനുപമ. പേര മക്കൾ:...

കോഴിക്കോട്‌: താമരശേരിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്ന് വീണ്‌ 15 തൊഴിലാളികൾക്ക്‌ പരിക്ക്. പുതുപ്പാടി കൈതപ്പൊയിലിൽ മർക്കസ് നോളജ് സിറ്റിയിൽ ആണ് കെട്ടിടം തകർന്ന് വീണത്. മൂന്ന്‌...

പേരാമ്പ്ര: പേരാമ്പ്ര സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി അവസാന ഘട്ടത്തിൽ. നഗരത്തിൽ പേരാമ്പ്ര പയ്യോളി റോഡിനു സമീപം പഴയ സബ് ട്രഷറി കെട്ടിടം പൊളിച്ചു നീക്കിയാണ്...

മേപ്പയ്യൂർ: വിവാഹത്തിന് വിവിധ മതസ്ഥരായ നാലു പേർക്ക് നാലരസെൻ്റ് വീതം ഭൂമി സൗജന്യമായി നൽകി ഷെഹനയും കുടുംബവും. കൊഴുക്കല്ലൂരിലെ കോരമ്മൻകണ്ടി അന്ത്രു, റംല ദമ്പതിമാരുടെ മകൾ ഷെഹന...

കൊയിലാണ്ടി: മുചുകുന്നിൽ ആരംഭിച്ച കെ.പി.സി.സി.യുടെ 137 രൂപ ചലഞ്ച് സർവോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് ഇയ്യച്ചേരി പദ്മിനി എൻ.കെ. നിധീഷിന് തുക നൽകി ക്കൊണ്ട് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: പന്തലായനി കന്മനിലം കുനി കൃഷ്ണകൃപയിൽ താമസിക്കും ചെറുകുറ്റി നിലംപറമ്പിൽ ലക്ഷ്മി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ, മക്കൾ: ശ്രീധരൻ (ഇലക്ട്രോണിക്സ് മെക്കാനിക്ക്), പ്രഭാകരൻ (മർച്ചന്റ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 18 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. അഞ്ജുഷ (7...

കൊയിലാണ്ടി: പൂക്കാട് ശ്രീ കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് ക്ഷേത്രം മേൽശാന്തി അരിയാക്കിൽ പെരികമന ദാമോദരൻ നമ്പൂതിരി കൊടിയേറ്റത്തിന് മുഖ്യ കാർമികത്വം...

കൊയിലാണ്ടി: ചേമഞ്ചേരി: കൊളക്കാട് പടിഞ്ഞാറെ കമ്മന ഉണ്ണി നായർ (88) നിര്യാതനായി. ചേമഞ്ചേരിയിലെ ആദ്യകാല ആർ.എസ്സ്.എസ്സ്. പ്രവർത്തനായിരുന്നു. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: പത്മനാഭൻ റിട്ട. അദ്ധ്യാപകൻ...