കൊയിലാണ്ടി-കുണ്ടൂപറമ്പ് വിപഞ്ചികയിൽ താമസിക്കും പയറ്റുവളപ്പിൽ ജയന്തകുമാരി (75) നിര്യാതയായി. ദീർഘകാലം കെ.ടി.സി.യിൽ ഉദ്യോഗസ്ഥയായിരുന്നു. ഭർത്താവ്: പരേതനായ വിശ്വംഭരൻ. അച്ഛൻ: പരേതനായ കുമാരൻ മാസ്റ്റർ, ചെങ്ങോട്ടുകാവ് യു.പി. സ്‌കൂൾ...
Calicut News
ജീവനക്കാർക്ക് ആശ്വാസം.. കൊയിലാണ്ടി ഡയറി വാർത്തയെ തുടർന്ന് നഗരസഭ കൃഷിഭവനിൽ വെള്ളമെത്തി. ഇനി അടുത്ത വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ വെള്ളത്തിനായി പോകേണ്ടതില്ല.. ജീവനക്കാർക്കും ഓഫീസിലെത്തുന്നവർക്കും ആശ്വസിക്കാം. നഗരസഭ...
കൊയിലാണ്ടി നഗരസഭ 9-ാം വാർഡിൽ തച്ചോത്ത് താഴ വിയ്യൂർ LP സ്കൂൾ റോഡ് ചെയർപേഴ്സൺ കെ. പി. സുധ ഉദ്ഘടനം ചെയ്തു. കൗൺസിലർ അരീക്കൽ ഷീബ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രഞ്ജിത്ത് കോളറോത്ത്, ശ്രീഹർഷൻ, കണ്ണാടിക്കൽ...
കൊയിലാണ്ടി: ഹാഷിഷ് ഓയലുമായി കുറുവങ്ങാട് സ്വദേശി അറസ്റ്റിൽ. കുറുവങ്ങാട് വല്ലത്ത് ഹൗസിൽ (അൽ തൗഖ) കെ. മുഹമ്മദ് ആരിഫ് (30) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്....
കൊയിലാണ്ടി: ആനപ്പാറ ക്വാറി പ്രവർത്തനം നിർത്തിവെച്ച് പ്രശ്‌നം പരിഹരിക്കണം: ബി.ജെ.പി. കീഴരിയൂർ ജനവാസ കേന്ദ്രത്തിൽ ജനജീവിതത്തിന് ഭീഷണിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോറി പ്രവർത്തനം നിർത്തിവെക്കണമെന്ന് ബി.ജെപി ജില്ലാ അദ്ധ്യക്ഷൻ...
കൊയിലാണ്ടി: മുചുകുന്ന് മണ്ണെങ്കിൽ പരദേവതാ ക്ഷേത്രം തിറ ഉത്സവം തുടങ്ങി. വെള്ളിയാഴ്ച കൊടിയേറ്റം നടന്നു. ഫെബ്രുവരി അഞ്ചിന് വിശേഷാൽ പൂജകൾ, ഇളനീർക്കുല വരവ്,തിറയാട്ടം എന്നിവ നടക്കും. ആറിന്...
കൊയിലാണ്ടി: പെരുവട്ടൂർ തുരുത്യാട്ട് പറമ്പത്ത് ശാരദ (66) നിര്യാതയായി. അച്ഛൻ: പരേതനായ പെരച്ചൻ. അമ്മ: പരേതനായ നാരായാണി. സഹോദരങ്ങൾ: ഗോപാലൻ, മാധവി, പരേതനായ കുഞ്ഞിരാമൻ, ഭാരതി ,...
കൊയിലാണ്ടി: മടപ്പള്ളി ലക്ഷ്മി നിലയത്തിൽ താമസിക്കും പൂക്കാട് ചാലാടത്ത് പൊയിൽ രാമചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തി (മടപ്പള്ളി). മക്കൾ: വിഷ്ണു, വേദ. സഹോദരങ്ങൾ: യശോദ,...
അത്തോളി: അത്തോളി ടൗണിൽ chick bake എന്ന ഫാസ്റ്റ് ഫുഡ് കടയ്ക്ക് തീ പിടിച്ചു. കടയിലെ വലിയ ചിമ്മിനിയിലാണ് തീ പടർന്ന് പിടിച്ചത്. അടുപ്പിൽ നിന്നും ചിമ്മിനി...