കൊയിലാണ്ടി: ക്ഷേത്ര പൂജാരിയും, ബി.ജെ.പി. പ്രവർത്തകനുമായ നിജു എന്ന അർഷാദിനെ വധിക്കാൾ ശ്രമിച്ച സംഭവത്തിൽ ബി.ജെ.പി. ആർ.എസ്.എസ്. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഹാർബർ മുതൽ കവലാട്...
Calicut News
ഉള്ളിയേരി : കൊയിലാണ്ടി എടവണ്ണ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉള്ളിയേരി ടൗണിലും സപ്ലൈക്കോ മുതൽ പാലോറ സ്റ്റോപ്പ് വരെയും മാസങ്ങളോളമായി നടക്കുന്ന പൊതുമരാത്ത് വർക്കുകൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട്...
കൊയിലാണ്ടി: ചെങ്ങോട്ടു കാവിൽ കഴിഞ്ഞ ദിവസം രാത്രി ബി ജെ പി പ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പാർട്ടിയെ ബന്ധപ്പെടുത്തിയുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും, പോലീസ് സമഗ്രമായ അന്വേഷണം...
കൊയിലാണ്ടി: പന്തലായനി ചെറുപുനത്തിൽ ലക്ഷ്മി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണിനായർ. മക്കൾ: ദാസൻ, ലത, ബാബുരാജ്, ജയരാജൻ. മരുമക്കൾ: ഷീല, രാധാകൃഷ്ണൻ. സഞ്ചയനം: തിങ്കളാഴ്ച....
കൊയിലാണ്ടി: നഗരസഭയിലെ അണേല-കുറുവങ്ങാട് റോഡിൽ യാത്രാ ക്ലേശം രൂക്ഷം. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് യാത്ര ദുരിതത്തിലാക്കുന്നു. അണേല, കണ്ടൽ പാർക്ക്, തീപ്പെട്ടി കമ്പനി കയറ്റം എന്നിവിടങ്ങളിൽ റോഡിലുടനീളം...
തിക്കോടി: ഗ്രാമപ്പഞ്ചായത്ത് 1000 വനിതകൾക്ക് ഇടവിള കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു....
കീഴരിയൂർ: ആനപ്പാറ ക്വാറിക്കെതിരേ ജനങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി. ധർണ നടത്തി. മണ്ഡലം പ്രസിഡണ്ട് സുരേഷ് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ശബരിനാഥ് അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: ടി.വി.വിജയനെ അനുസ്മരിച്ചു. കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യവും, മുൻ നഗരസഭ കൗൺസിലറുമായിരുന്ന ടി. വി വിജയൻ്റെ രണ്ടാം ചരമവാർഷിക ദിനം പയറ്റുവളപ്പിലെ വസതിയിൽ...
കൊയിലാണ്ടി: പെരുമ്പാമ്പുമായി സ്കൂട്ടറിൽ യാത്ര; യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു. റോഡരികിൽ നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ സ്കൂട്ടറിൻ്റെ പിന്നിൽ കിടത്തി യാത്രചെയ്ത യുവാവിൻ്റെ പേരിലാണ് വനം വകുപ്പ്...
കൊയിലാണ്ടി: കൊല്ലം ബാവാച്ചിക്കണ്ടി അബ്ദു റസാക്ക് (40) നിര്യാതനായി. പിതാവ്: കുഞ്ഞലിക്കാത്ത് അബ്ദുൽ ഖാദർ. മാതാവ്: മറിയക്കുട്ടി. ഭാര്യ: നസീമ. സഹോദരങ്ങൾ: മുഹമ്മദ്, ഇസ്മായിൽ, മുസ്തഫ, ഫാത്തിമ,...