KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ഇന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം. കാവിലമ്മയെ തൊഴുത് വലം വെച്ച് സായൂജ്യമടഞ്ഞ് ഭക്ത ജനങ്ങൾ. വൈകീട്ട് കൊല്ലത്ത് അരയൻ്റെയും, വേട്ടുവരുടെയും, തണ്ടാൻ്റെയും വരവുകളും, മറ്റ്...

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ സി.കെ.സുധാകരൻ (76) മുംബൈയിൽ നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: സൂജ (അക്കൊ ഇൻഷുറൻസ്, മുംബൈ), സഞ്ജയ് (എഞ്ചിനീയർ, യു.കെ.), കിരൺ (ഡിസൈൻ എഞ്ചിനീയർ, മുംബൈ),...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 5 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടികുട്ടികൾദന്ത രോഗംകണ്ണ്ചെസ്റ്റ്USGസി.ടി. സ്കാൻ...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 05 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8 am to 7pm)ഡോ. ഷാനിബ (7 pm...

കൊയിലാണ്ടി:: കൊയിലാണ്ടി കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നൂറ്റാണ്ടുകളായി തുടർന്ന് പോരുന്ന ഒരു ആചാരമുണ്ട്. മാങ്ങ കൊടുക്കൽ. മൂടാടി പാലോളി തറവാട്ടുകാരാണ് കഴിഞ്ഞ 45 വർഷക്കാലമായി...

കൊയിലാണ്ടി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ആനയൂട്ട് ശ്രദ്ധേയമായി. പിഷാരികാവിൽ ആദ്യമായാണ് ആനയൂട്ട് നടത്തുന്നത്. കാളിയാട്ട പറമ്പിൽ ഗജവീരൻമാർ നിരന്ന് നിന്നത് മനം...

കൊയിലാണ്ടി-കൊല്ലം: പിഷാരികാവ് ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ പൊതുജനങ്ങൾക്കു പരിചയപ്പെടുത്തുന്നതിനായി കൊയിലാണ്ടി അക്ഷയ കൺസോ൪ഷ്യ൦ ക്ഷേത്രപരിസരത്ത് ആര൦ഭിച്ച പവലിയൻ ചെയർമാൻ ബാലൻ നായർ ഭദ്രദീപം കൊളുത്തി...

കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി. സ്കൂളിലെ ഇൻസ്പയർ അവാർഡ് ജേതാക്കളെ അനുമോദിച്ചു. ജി.എഫ്. യു.പി സ്കൂളിൽ നിന്നും ഭാരത സർക്കാരിന്റെ ഇൻസ്പയർ അവാർഡ് കരസ്ഥമാക്കി നാടിന്റെയും സ്കൂളിന്റെയും...

കൊയിലാണ്ടി: കുറുവങ്ങാട് നാടിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായ്  ഇരുപത്തിയഞ്ചാം വാർഡിൽ നിർമ്മിച്ച പുതിയ രണ്ട് റോഡുകൾ കൂടി നാടിന് സമർപ്പിച്ചു.  മണക്കുളങ്ങര-പറമ്പില്ലത്ത് റോഡ്, മുതിരക്കാല-പനമ്പില്ലത്ത് റോഡ് എന്നീ...

കൊയിലാണ്ടി: കാളിയാട്ട മഹോൽസവ ലഹരിയിൽ പിഷാരികാവിലമ്മയ്ക്ക് ഇന്ന് വലിയ വിളക്ക്. സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് അമ്മ എഴുന്നള്ളും. കാലത്ത് മന്ദമംഗലത്തു നിന്നുള്ള ഇളനീർ കുല...