കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിന്റെ ആഭിമുഖ്യത്തിൽ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് കൊണ്ട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ മുഖ്യാതിഥിയായിരുന്നു. എൻ.കെ.ബഷീർ ഫൈസി ഇഫ്താർ സന്ദേശം...
Calicut News
കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രം ശബരിമല അയ്യപ്പ ഭക്തരുടെ ഇടത്താവളമാക്കാൻ ശ്രമിക്കും. കൊയിലാണ്ടി: അര നൂറ്റാണ്ടിനുശേഷം ഉത്സവം കൊണ്ടാടുന്ന മലബാറിലെ പ്രശസ്ത ക്ഷേത്രമായ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം ശബരിമല യാത്രക്കാർക്കുള്ള...
കൊയിലാണ്ടി: സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ച് ഡ്രൈവർ മാതൃകയായി. വാഹനത്തിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകിയാണ് കൊയിലാണ്ടിയിലെ ക്രൂയിസർ ഡ്രൈവർ കെ.കെ. ശേഖരൻ മാതൃകയായത്. പന്തലായനി...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 18 ന് തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംകുട്ടികൾഇ.എൻ.ടിസ്‌കിൻസ്ത്രീ...
കൊയിലാണ്ടി: മുത്താമ്പി നടേരി കിടഞ്ഞിയിൽ പരേതനായ രാമുണ്ണി നായരുടെ ഭാര്യ: ചിരുതേയി കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ദേവി, രാഘവൻ, രാജൻ. മരുമക്കൾ: നീലി പറമ്പത്ത്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ :വിപിൻ (8.00 am to 8.00 pm)ഡോ. ഷാനിബ (8 pm to...
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മതവിദ്വേഷകരമായ സാഹചര്യം...
കൊയിലാണ്ടി: കോതമംഗലം കോമത്ത്കര തച്ചംവെള്ളി താഴെ പി.എം. നാരായണൻ (72) നിര്യാതനായി. കൊയിലാണ്ടി ദേവിവിലാസം ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: ദേവി. മക്കൾ: സുബി, ബൈജു, ബിന്ദു, മരുമക്കൾ:...
പാലക്കാട്: എലപുള്ളിയിലെ എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകം രാഷ്‌ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍. നടന്നത് മാരകായുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള അരും കൊലയാണെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു....
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പുനത്തിൽ പടിക്കൽ അമ്പലത്തിനു സമീപം നന്ദനം വസതിയിൽ മനത്താനത്ത് കൃഷ്ണൻനായർ (102) (വിമുക്തഭടൻ) നിര്യാതനായി. മക്കൾ: കേണൽ സുരേഷ് ബാബു, അഡ്വ പി. പി....
