താമരശേരി ചുരത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി ഗതാഗതം മുടങ്ങി. ഏഴുമണിക്കൂറോളമാണ് ഗതാഗതം മുടങ്ങി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന ബസ് ചുരം ആറാം വളവിൽ...
Calicut News
രണ്ടര വർഷത്തെ സഹനസമരത്തിനൊടുവിൽ തിക്കോടിയിൽ അടിപ്പാത അനുവദിച്ചുകൊണ്ട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിറങ്ങി. രണ്ടരവർഷമായി തിക്കോടിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന സമരമാണ് ഇതോടെ വിജയംകണ്ടത്. തിക്കോടി...
വടകര: യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കല്ലാനോട് സ്വദേശി കാവാറ പറമ്പിൽ അതുൽ കൃഷ്ണനെ (24)യാണ് കോഴിക്കോട്...
കോഴിക്കോട്: പോക്സോ കേസിലെ പ്രതി അറസ്റ്റിൽ. മാവൂർ ചെറൂപ്പ സ്വദേശി കുന്നോത്ത് വീട്ടിൽ സജീവ് കുമാർ (48) നെയാണ് അറസ്റ്റ് ചെയ്തത്. 2025 ജനുവരി മുതൽ മാർച്ച്...
ഫറോക്ക്: ബേപ്പൂരിന്റെ ഉരുപ്പെരുമ വീണ്ടും അറേബ്യയിലെത്തിക്കാൻ രണ്ട് കൂറ്റൻ ആഡംബര ജല നൗകകൾ ഒരുമിച്ച് ഗൾഫിലേക്ക് പുറപ്പെട്ടു. ഉരുനിർമാണത്തിന്റെ ഈറ്റില്ലമായ ബേപ്പൂർ കക്കാടത്ത് ഉരുപ്പണിശാലയിൽ നിർമാണം പൂർത്തിയാക്കി...
കോഴിക്കോട്: പോക്സോ കേസിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശി കേളപ്പറമ്പ് NP ഹൌസിൽ ജാഫർ (44) നെയാണ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന...
കക്കോടി: നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങളിൽ മികവ് നേടി കക്കോടി കുടുംബാരോഗ്യകേന്ദ്രം. സംസ്ഥാന ഹരിത കേരളം മിഷന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് നടന്ന പരിസ്ഥിതി സംഗമത്തിൽ നെറ്റ്...
തിരുവമ്പാടി: ഫാം ടൂറിസം സർക്യൂട്ടിലെ കർഷകരിൽനിന്ന് കാർഷികപാഠങ്ങൾ ഉൾക്കൊള്ളാനും ശാസ്ത്രീയവും മനോഹരവുമായ ഫാം ആസ്വദിക്കാനും വയനാട്ടിൽനിന്ന് 110 അംഗ സംഘം തിരുവമ്പാടിയിലെത്തി. കൃഷിവകുപ്പിന്റെ അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റ്...
ഫറോക്ക്: ഫോർട്ട് കൊച്ചിയിൽ സുഹൃത്തുക്കളുടെ മദ്യപാനത്തിനിടെയുണ്ടായ കൊലപാതകത്തിൽ ഒന്നാം പ്രതിയെ ബേപ്പൂർ പൊലീസ് പിടികൂടി. ബേപ്പൂർ ചെറുപുരക്കൽ വീട്ടിൽ അബ്ദുൾ ഗഫൂറാണ് പിടിയിലായത്. 2014 ജനുവരിയിൽ കളരിക്കൽ...
കോഴിക്കോട് : വിൽപനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ 1.668 ഗ്രാം എം.ഡി എം.എ യുമായി സ്റ്റേഷനിലെത്തിയ യുവാവ് അറസ്റ്റിൽ. നല്ലളം ചോപ്പൻകണ്ടി റോഡ് പാടം സ്റ്റോപ്പ് സ്വദേശി...