KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm) ഡോ.ഫായിസ് (7.30pm to...

കൊയിലാണ്ടി: അനിയന്ത്രിതമായ ഇന്ധന വില വർദ്ധന, വാഹന റജിസ്ട്രേഷൻ ഫീസ് കുത്തനെ ഉയർത്തിയ നടപടി എന്നിവക്കെതിരെ മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ (CITU) കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ബസ്സ്സ്റ്റാന്റ് പരിസരത്ത്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആന ഇടഞ്ഞു. മേലൂർ കൊണ്ടം വള്ളി അയ്യപ്പക്ഷേത്രത്തിലെ ഉൽസവത്തിനെത്തിയ ഊട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത് ആർക്കും പരിക്കില്ല. രാത്രി പള്ളിവേട്ടയ്ക്ക് പോകാനായി ആനയെ...

കൊയിലാണ്ടി: കോമത്ത്കര നീലികണ്ടി വയങ്ങോട്ട് നാരായണൻ (90) നിര്യാതനായി. ഭാര്യ: പത്മിനി, മക്കൾ: ജയപ്രകാശ് (ജെ.പി.ടെക്), പ്രദീപ് കുമാർ, പ്രബീന, പ്രഭിത, നിഷിത, പരേതനായ രഘുനാഥ്, മരുമക്കൾ:...

കേരള എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗമായിരുന്ന വി കെ കൃഷ്ണന് യാത്രയയപ്പ് നൽകി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം...

കൊയിലാണ്ടി: ഊരള്ളൂർ പുലച്ചുടല മീത്തൽ അമ്മാളു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ചെക്കോട്ടി, നാരായണൻ, ബാലൻ, അശോകൻ, മാധവി, നാരായണി, പരേതനായ ചാത്തു. മരുമക്കൾ: ഗോപാലൻ, ബാലകൃഷ്ണൻ, ലീല, രമ ലീല,...

കൊയിലാണ്ടി: സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്  ആരംഭിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെയും, കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് കാവും വട്ടം...

കൊയിലാണ്ടി: കാക്കപ്പൊയിൽ കെ. പി ഗംഗാധരൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിഗേഷ് , ദീപേഷ്, ദിൻഷ. മരുമകൻ: പ്രജിത്ത്. സഞ്ചയനം: ശനിയാഴ്ച്ച. 

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിന്റെ 20-ാമത് സംസ്ഥാന സമ്മേളനം മെയ് 7, 8 തീയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ച്  നടക്കും. സമ്മേളനത്തിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ഡോക്ടർ...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ കുട്ടികളിലെ സർഗാത്മകത പരിപോഷിപ്പിക്കാനായി കളിയാട്ടമൊരുങ്ങുന്നു. മേയ്‌ നാല് മുതൽ ഒമ്പത് വരെ കലാലയം സർഗവനി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലന പരിപാടിയിലേക്ക് രജിസ്‌ട്രേഷൻ...