കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ ബീച്ച് കസ്റ്റംസ് റോഡ് ഇനി റഷ്യൻ സഞ്ചാരി അഫനാസി നികിതിന്റെ പേരിൽ. റഷ്യൻ സഞ്ചാരി അഫനാസി നികിത് കോഴിക്കോട് സന്ദർശിച്ചതിന്റെ 550-ാം വാർഷികം, ഇന്ത്യ–റഷ്യ...
Calicut News
കൊയിലാണ്ടി; കുറുവങ്ങാട് വല്ലത്ത് ബിജിലേഷ് (കുട്ടൻ) (42) നിര്യാതനായി. ഗുഡ്സ് ഓട്ടോ ഡ്രൈവർ ആയിരുന്നു. പിതാവ്: ബാലകൃഷ്ണൻ, അമ്മ: സരോജിനി. ബിജീഷ് (വിജി) സഹോദരനാണ്. മൃതദേഹം രാവിലെ...
കൊയിലാണ്ടി മേലൂര്‍ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രോത്സവത്തോടനുബന്ധിച്ച് കലാദീപം പ്രമോദ് അവതരിപ്പിച്ച ചാക്യാര്‍കൂത്ത് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഭക്തജനങ്ങളുടെ നിറ സാന്നിദ്ധ്യത്തിലായിരുന്നു ചാക്യാർകൂത്ത് തകർത്താടിയത്.
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 19 ന് ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിദന്ത രോഗംകുട്ടികൾഇ.എൻ.ടിസ്‌കിൻകണ്ണ്അസ്ഥി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.30pm)ഡോ. ഷാനിബ (7.30pm...
ചെങ്ങോട്ടുകാവ്: എളാട്ടേരി - പിലാത്തോട്ടത്തിൽ സൗമിനി (68) നിര്യാതയായി. സഹോദരങ്ങൾ: രാജൻ, പരേതരായ അച്ചുതൻ, ബാലൻ.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ്, എളാട്ടേരി വളഞ്ചേരി മീത്തൽ നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഭാസ്കരൻ, ദാസൻ, വിലാസിനി, രവി, രാമചന്ദ്രൻ, സജീവൻ, രാജു, ലാലു. മരുമക്കൾ:...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഡയാലിസിസ് സെന്ററിനായി ജനകീയ ധനസമാഹരണം നടത്തുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. നിലവിൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ 9 മിഷനുകളിലായി 1 ഷിഫ്റ്റിൽ 18 പേർക്കാണ്...
കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഓമശ്ശേരി നീലേശ്വരം മുട്ടിയാലിൽ ശിവദാസൻ്റെ മകൻ ആദർശ് (25) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോട് കൂടിയാണ് സംഭവം....
കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിന്റെ ആഭിമുഖ്യത്തിൽ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് കൊണ്ട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ മുഖ്യാതിഥിയായിരുന്നു. എൻ.കെ.ബഷീർ ഫൈസി ഇഫ്താർ സന്ദേശം...