KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് കടലിൽ വീണ സ്ത്രീയെ ടിആർഡിഎഫ് വളണ്ടിയർമാർ രക്ഷപ്പെടുത്തി. കുണ്ടുപറമ്പ് സ്വദേശിയായ വയോധികയാണ് തിരയിൽപ്പെട്ടത്. വരക്കൽ ബീച്ചിൽ ബലിയിടാൻ വന്ന സ്ത്രീ കടലിൽ ബലിയിടുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട്...

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയിലാണ് കേസ്...

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജ് സുവർണ്ണ ജൂബിലി - കെട്ടിട സമുച്ചയം 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പുലി ആടിനെ കൊന്നു. പകുതി ഭക്ഷിച്ച നിലയിലാണ് ആടിനെ കണ്ടെത്തിയത്. പൂഴിത്തോട് മാവട്ടത്ത് ബുധനാഴ്ചയാണ് സംഭവം. ഷെഡില്‍ കെട്ടിയിരുന്ന ആടിനെയാണ് കൊന്നത്. കഴിഞ്ഞ ജനുവരിയിലും...

കോഴിക്കോട്: വിദ്യാർത്ഥിനിക്കെതിരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പുത്തൂർ മഠം കുറ്റിയോഴത്തിൽ വീട്ടിൽ വിജേഷ് (33) നെയാണ് നല്ലളം പോലീസ് പിടികൂടിയത്. ഏപ്രിൽ 8-ാം തിയ്യതി...

കോഴിക്കോട് : ലഹരി വില്പ്പനക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടിയുമായി വീണ്ടും കോഴിക്കോട് സിറ്റി പോലീസ്. ലഹരി വിറ്റ്  വാങ്ങിയ വാഹനം പോലീസ് കണ്ടു കെട്ടി. കോഴിക്കോട് പൂവാട്ടുപറമ്പ്...

കൊയിലാണ്ടി: കെ എസ് എസ് പി യു കോഴിക്കോട് 33-ാം ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ സമാപനം. രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിന് ബുധനാഴ്ച പ്രസിഡണ്ട് കെ വി...

കോഴിക്കോട്: ലഹരി വില്പ്പനക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടിയുമായി വീണ്ടും കോഴിക്കോട് സിറ്റി പോലീസ്. ലഹരി വിറ്റ്  വാങ്ങിയ വാഹനം പോലീസ് കണ്ടുകെട്ടി. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി വാര്യംകണ്ടിപറമ്പ്...

കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) പേരാമ്പ്ര ഏരിയാ കമ്മറ്റി ലഹരി വിരുദ്ധ റാലി നടത്തി. "പേരാമ്പ്ര പെരുമയുമായി " സഹകരിച്ച് കൊണ്ട് നടത്തിയ റാലി എക്സൈസ്...

പയ്യോളി: മഹാത്മജിയുടെ ഛായാചിത്രം സാമൂഹ്യവിരുദ്ധർ ടാർ ഒഴിച്ച് വികൃതമാക്കി. പയ്യോളി ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചുവരിൽ വരച്ച ഗാന്ധിചിത്രത്തിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ ടാർ ഉരുക്കിയൊഴിച്ച്‌...