പതാക ഉയർത്തി.. കൊയിലാണ്ടി: കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു സ്ഥാപകദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പതാക ഉയർത്തി. സിഐടിയു ഏരിയ...
Calicut News
കൊയിലാണ്ടി: ഫയർ സർവീസിൽ നിന്നും നീണ്ട 27 വർഷത്തെ സേവനത്തിനുശേഷം നാളെ വിരമിക്കുന്ന ഗ്രേഡ് ASTO സുരേഷ് കുമാർ ടി.എം.ന് കൊയിലാണ്ടി ഫയർസ്റ്റേഷനിൽ യാത്രയയപ്പ് നൽകി. ഫസ്റ്റ് PSC...
തിരുവനന്തപുരം: ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ "ദുർഗാവാഹിനി' പ്രവർത്തകർക്കെതിരെ കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ആയുധ നിയമപ്രകാരവും, സമുദായങ്ങൾക്കിടയിൽ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 30 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻ സർജ്ജറികുട്ടികൾസ്ത്രീ രോഗംദന്ത...
കൊയിലാണ്ടി: മേലൂർ കുണ്ടുകുളങ്ങര "അശ്വതി" യിൽ കൃഷ്ണൻ (69) (റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: നിഖിൽ, നിതുൽ, നീതു. മരുമകൻ: ശ്യാംലാൽ. സഹോദരങ്ങൾ: ദേവി,...
കൊയിലാണ്ടി: കൊല്ലം ചെറിയ കണ്ടോത്ത് സരോജിനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ: നിർമ്മല, മാലതി, പ്രകാശ്, അജിത, ഹരിശ്ചന്ദ്രൻ. മരുമക്കൾ: രവി, പരേതനായ...
കൊയിലാണ്ടി: തയ്യിൽ മുകുന്ദപുരത്ത് പരേതനായ മുകുന്ദൻ മാസ്റ്ററുടെ ഭാര്യ വിജയ ലക്ഷിമി ടീച്ചർ (83) നിര്യാതയായി. മക്കൾ: പരേതനായ ഡോ: രാമകൃഷ്ണൻ, ഗീതാകൃഷ്ണൻ, ഗീതാലക്ഷ്മി. മരുമക്കൾ: ഡോ....
കൊയിലാണ്ടി: കേരളത്തിന്റെ പുതു വികസനത്തിനായി സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നവകേരള സദസ് സംഘടിപ്പിച്ചു. സിപിഐ (എം) ജില്ലാ കമ്മി അംഗം കെ. കുഞ്ഞമ്മദ്...
കൊയിലാണ്ടി: മുചുകുന്ന് നിരവത്ത് വീട്ടിൽ അമ്പാളി മീത്തൽ നാരായണി (65) നിര്യാതനായി. പരേതരായ കേളുവിൻ്റെയും, കുങ്കമ്മയുടെയും മകളാണ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ, രയിരുക്കുട്ടി, അമ്മാളു, ജാനു, പരേതനായചാത്തുക്കുട്ടി. സഞ്ചയനം: ബുധനാഴ്ച.
കൊയിലാണ്ടി: കൊല്ലം. താനിക്കുളത്തിൽ നിന്ന് ഇനി തെളിനീരൊഴുകും. സംസ്ഥാന ശുചിത്വ മിഷന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് കൊല്ലം താനിക്കുളത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം ആരംഭിച്ചത്. ജനകീയപങ്കാളിത്തത്തോടെ...